SignIn
Kerala Kaumudi Online
Sunday, 01 September 2024 10.37 AM IST

കെ.വി രതിക്ക് സ്വീകരണം നൽകി

Increase Font Size Decrease Font Size Print Page
anganvaadi
സംസ്ഥാന സർക്കാരിൻറെ ഏറ്റവും നല്ല അംഗൻവാടി വർക്കർക്കുള്ള അവാർഡ് നേടിയ കെ.വി രതി ടീച്ചർക്ക് അംഗൻവാടി എ എൽ എം എസ് കമ്മറ്റിയുടെ നേതൃത്വത്തിൽ​ നൽകി യ സ്വീകരണം​.

പയ്യോളി: ​ സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല അങ്കണവാടി വർക്കർക്കുള്ള അവാർഡ് നേടിയ കെ.വി രതിക്ക് അങ്കണവാടി എ.എൽ.എം.എസ് കമ്മിറ്റി സ്വീകരണം നൽകി ​. ഇരിങ്ങൽ ശ്രീ സുബ്രമണ്യ ക്ഷേത്രം ഭജനമഠം സംഘം പ്രസിഡന്റ് പി.എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിലാസിനി നാരങ്ങോളി അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം മനോജ് ഉപഹാരം നൽകി​. വാസുദേവൻ ചെത്തിൽ. നിഷാ ഗിരീഷ്. സുജല ചെത്തിൽ.സബീഷ് കുന്നങ്ങോത്ത് .പി.വി നിധീഷ്. നിധിൻ പൂഴിയിൽ ടി. പവിത്രൻ .ഹേമലത .സോണിത ബാബു . പ്രജീഷ് താരേമ്മൽ പ്രസംഗിച്ചു. സ്വീകരണ ഘോഷ യാത്രയ്ക്ക് ഗീത നാരങ്ങോളി,രതി തിരുവോത്ത്‌ തുടങ്ങിയവർ നേതൃത്വം നൽ​കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.