കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (714/2022) തസ്തികയിലേക്ക് ഏപ്രിൽ 3, 4, 5 തീയതികളിൽ പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
പ്രമാണപരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മൾട്ടീമീഡിയ അനിമേഷൻ ആൻഡ് സ്പെഷ്യൽ എഫക്ട്സ്) എൻസിഎ ഈഴവ/തിയ്യ/ബില്ലവ തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ഏപ്രിൽ ഒന്നിന്.
ഗ്രൗണ്ട് വാട്ടർ വകുപ്പിൽ സീനിയർ ഡ്രില്ലർ (254/2022) ഏപ്രിൽ രണ്ടിന് 10.30ന്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫസർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് (എൻജിനിയറിംഗ് കോളേജുകൾ, (725/2021) ഏപ്രിൽ രണ്ടിന് 10.30ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |