SignIn
Kerala Kaumudi Online
Saturday, 27 July 2024 5.07 AM IST

പ്രശസ്ത ഫാഷൻ ഇൻഫ്ലുവൻസർ സുരഭി ജെയിൻ അന്തരിച്ചു

d

ന്യൂ​ഡ​ൽ​ഹി​:​ ​പ്ര​ശ​സ്ത​ ​ഫാ​ഷ​ൻ​ ​ഇ​ൻ​ഫ്ളു​വ​ൻ​സ​ർ​സു​ര​ഭി​ ​ജെ​യി​ൻ​ ​(30​)​ ​അ​ന്ത​രി​ച്ചു.​ ​ഓ​വേ​റി​യ​ൻ​ ​ക്യാ​ൻ​സ​ർ​ ​ബാ​ധി​ച്ച് ​ദീ​ർ​ഘ​നാ​ളാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​സു​ര​ഭി​ക്ക് ​നി​ര​വ​ധി​ ​ഫോ​ളോ​വേ​ഴ്സു​ണ്ട്.​ ഏപ്രിൽ 18​നാ​ണ് ​സു​ര​ഭി​ ​മ​രി​ച്ച​ത്.​ ​കു​ടും​ബാം​ഗ​ങ്ങ​ൾ​ ​മ​ര​ണ​വി​വ​രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​ ​സം​സ്‌​കാ​രം​ ​19ന് ​ ​ഗാ​സി​യാ​ബാ​ദി​ൽ​ ​ന​ട​ന്നു.


ര​ണ്ടു​മാ​സം​ ​മു​മ്പ് ​ചി​കി​ത്സ​യി​ലു​ള്ള​ ​ചി​ത്രം​ ​സു​ര​ഭി​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചി​രു​ന്നു.
'​'​ആ​രോ​ഗ്യ​ത്തെ​ ​കു​റി​ച്ച് ​നി​ങ്ങ​ളെ​ ​സ്ഥി​ര​മാ​യി​ ​അ​റി​യി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​ആ​രോ​ഗ്യ​നി​ല​ ​വ​ള​രെ​ ​മോ​ശ​മാ​ണ്.​ ​എ​ല്ലാ​വ​രും​ ​ചോ​ദി​ക്കു​ന്നു​ണ്ട്.​ ​പ​ക്ഷേ,​ ​കൂ​ടു​ത​ലാ​യി​ ​ഒ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​ക​ഴി​ഞ്ഞ​ ​ര​ണ്ടു​ ​മാ​സ​മാ​യി​ ​ആ​ശു​പ​ത്രി​യി​ലാ​ണ്.​ ​ചി​കി​ത്സ​ ​തു​ട​രു​ക​യാ​ണ്.​ ​ഈ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​എ​ത്ര​യും​ ​പെ​ട്ടെ​ന്ന് ​അ​വ​സാ​നി​ക്കാ​ൻ​ ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​-​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ചു​കൊ​ണ്ട് ​സു​ര​ഭി​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ ​കു​റി​ച്ചു.
27​-ാം​ ​വ​യ​സ്സി​ലാ​ണ് ​സു​ര​ഭി​ക്ക് ​ക്യാ​ൻ​സ​ർ​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​ശ​സ്ത്ര​ക്രി​യ​ ​ന​ട​ത്തി.​ ​ശ​സ്ത്ര​ക്രി​യ​ക്ക് ​ശേ​ഷം​ 149​ ​സ്റ്റി​ച്ചു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നെ​ന്നും​ ​താ​ൻ​ ​വേ​ദ​ന​ ​വ​ലി​യ​ ​സ​ഹി​ക്കു​ക​യാ​ണെ​ന്നും​ ​സു​ര​ഭി​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ത്തി​ൽ​ ​കു​റി​ച്ചി​രു​ന്നു.

View this post on Instagram

A post shared by Surbhi Jain (@surbhis.jain)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SURBHI JAIN, FASHION INFUELNCER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.