SignIn
Kerala Kaumudi Online
Monday, 23 September 2024 9.22 AM IST

അങ്കമാലിയിൽ

Increase Font Size Decrease Font Size Print Page

അങ്കമാലി: കനത്തമഴയിൽ അങ്കമാലിയിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും. വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറി നാശനഷ്ടമുണ്ടായി. പഴയ മാർക്കറ്റ് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് പരിസരം, ദേശീയപാതയിൽ അങ്ങാടിക്കടവ് ജംഗ്ഷൻ, കറുകുറ്റി തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളക്കട്ടുണ്ടായത്. പഴയമാർക്കറ്റിലെ രണ്ട് സ്ഥാപനങ്ങളിലേയ്ക്ക് വെള്ളം കയറിയപ്പോഴേയ്ക്കും റോഡ് വടംകെട്ടി ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ കടകളിലേയ്ക്ക് വെള്ളം കയറിയില്ല. വാഹനങ്ങൾ കടന്നുപോകുമ്പോഴാണ് റോഡിലെ വെള്ളം അധികവും വ്യാപാരസ്ഥാപനങ്ങളിലേയ്ക്ക് കയറുന്നത്. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് മുന്നിലുള്ള ഒയാസിസ് കൂൾബാറിൽ വെള്ളംകയറി നാശനഷ്ടമുണ്ടായി. കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ കുഴികളിൽ വെള്ളം കെട്ടിനിന്നത് യാത്ര ദുരിതമാക്കി. റോഡിലെ വെള്ളക്കെട്ട് ഗതാഗതക്കുരുക്കും വർദ്ധിപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, ANKA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.