മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വി.എച്ച്.എസ്.എസിൽ അഗ്രിക്കൾച്ചർ അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അടിസ്ഥാന യോഗ്യത: അഗ്രിക്കൾച്ചർ വിഷയത്തിലെ പ്രൊഫഷണൽ ബിരുദം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച രാവിലെ 11 ന് സ്കൂൾ ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
മൂവാറ്റുപുഴ: മേക്കടമ്പ് ഗവ. എൽ.പി സ്കൂളിൽ എൽ.പി വിഭാഗം അദ്ധ്യാപകന്റെ ഒഴിവുണ്ട്. യോഗ്യരായവർ വെള്ളിയാഴ്ച രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |