SignIn
Kerala Kaumudi Online
Thursday, 15 August 2024 1.05 AM IST

കേരളസർവകലാശാല പരീക്ഷാഫലം

p

അഞ്ചാം സെമസ്റ്റർ ബി.ഡെസ്., ആറാം സെമസ്റ്റർ ബി.ഡെസ്., ഏഴാം സെമസ്റ്റർ
ബി.ഡെസ്., എട്ടാം സെമസ്റ്റർ ബി.ഡെസ് പരീക്ഷാഫലം വെബ്‌സൈറ്റിൽ.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂലായ് 8 വരെ
അപേക്ഷിക്കാം.

രണ്ടാംവർഷ ബി.ബി.എ (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ - റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷയ്ക്ക് ആലപ്പുഴപരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി. കോളേജിലും പത്തനംതിട്ട ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൽസ് കോളേജിലും കൊല്ലം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്.എൻ. കോളേജിലും പരീക്ഷ എഴുതണം. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവരിൽ 2022 അഡ്മിഷൻ റഗുലർ വിദ്യാർത്ഥികളിൽ പെൺകുട്ടികൾ വഴുതയ്ക്കാട് ഗവൺമെന്റ് വിമൻസ് കോളേജിലും റഗുലർ - 2022 അഡ്മിഷൻ ആൺകുട്ടികളും (സപ്ലിമെന്ററി - 2019, 2020 അഡ്മിഷൻ,മേഴ്സിചാൻസ് - 2016 2018 അഡ്മിഷൻ) വിദ്യാർത്ഥികളും കേശവദാസപുരം എം.ജി കോളേജിലും (ഇംപ്രൂവ്‌മെന്റ് - 2021 അഡ്മിഷൻ) വിദ്യാർത്ഥികൾ തോന്നയ്ക്കൽ ശ്രീ സത്യസായി ആർട്ട്സ് ആൻഡ് സയൻസ് കോളേജിലും പരീക്ഷ എഴുതണം.

രണ്ടാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആന്റ് സ്‌കൾപ്ച്ചർ) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലായ് 1 വരെയും 150 രൂപ
പിഴയോടെ 4 വരെയും 400 രൂപ പിഴയോടെ ജൂലായ് 6 വരെയും അപേക്ഷിക്കാം.

പഠന വകുപ്പുകളിലെ എം.ടെക്. കോഴ്സുകളിലേക്ക് 2024-25 അദ്ധ്യയന
വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സർവകലാശാല എം.ടെക്. അഡ്മിഷൻ പോർട്ടലിൽ
പ്രസിദ്ധീകരിച്ചു. https://admissions.keralauniversity.ac.in/mtech2024/ranklist.php. വിശദവിവരങ്ങൾക്ക് ഫോൺ: 0471-2308328, ഇ മെയിൽ csspghelp2024@gmail.com.

ആറാം സെമസ്റ്റർ ബി.ബി.എ./ ബി.സി.എ./ബി.എ./ബി.എസ്സി./ബി.കോം./ബി.പി.എ./ബി.എസ്.ഡബ്ല്യൂ./ബി.വോക്./ബി.എം.എസ്. എന്നീ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും
ഹാൾടിക്കറ്റുമായി 26 മുതൽ ജൂലായ് 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ
ഇ.ജെ. III (മൂന്ന്) സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​യൂ​ണി​ ​

എം.​ടെ​ക്;​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ
സ്‌​കൂ​ൾ​ ​ഒ​ഫ് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​എം​ടെ​ക് ​നാ​നോ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ൽ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 27​ന് ​ന​ട​ക്കും.

സ്‌​കൂ​ൾ​ ​ഒ​ഫ് ​എ​ന​ർ​ജി​ ​മെ​​​റ്റീ​രി​യ​ൽ​സി​ൽ​ ​എം​ടെ​ക് ​എ​ന​ർ​ജി​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്‌​നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ൽ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 28​ന് ​ന​ട​ക്കും.

​സീ​​​റ്റൊ​ഴി​വ്

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ഗാ​ന്ധി​യ​ൻ​ ​തോ​ട്ട് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സി​ൽ​ ​എം.​എ​ ​ഡെ​വ​ല​പ്‌​മെ​ന്റ​ൽ​ ​സ്​​റ്റ​ഡീ​സ്,​ ​എം.​എ​ ​ഗാ​ന്ധി​യ​ൻ​ ​സ്​​റ്റ​ഡീ​സ് ​പ്രോ​ഗ്രാ​മു​ക​ളി​ൽ​ ​പൊ​തു​ ​വി​ഭാ​ഗ​ത്തി​ലും​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലും​ ​ഒ​ഴി​വു​ള്ള​ ​സീ​​​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഇ​പ്പോ​ൾ​ ​ര​ജി​സ്​​റ്റ​ർ​ ​ചെ​യ്യാം.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​പെ​ഡ​ഗോ​ഗി​ക്ക​ൽ​ ​സ​യ​ൻ​സ​സി​ൽ​ ​എം.​എ​ഡ് ​പ്രോ​ഗ്രാ​മി​ൽ​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് ​സം​വ​ര​ണം​ ​ചെ​യ്ത​വ​യി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​​​റ്റു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​ബി.​എ​ഡ് ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് 27​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.


കേ​​​ര​​​ള​​​ ​​​കേ​​​ന്ദ്ര​​​ ​​​സ​​​ർ​​​വ്വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​സ്‌​​​പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷൻ
പെ​​​രി​​​യ​​​:​​​ ​​​കേ​​​ര​​​ള​​​ ​​​കേ​​​ന്ദ്ര​​​ ​​​സ​​​ർ​​​വ്വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​ ​​​എം.​​​എ​​​സ്‌​​​സി​​​ ​​​എ​​​ൻ​​​വ​​​യ​​​ൺ​​​മെ​​​ന്റ​​​ൽ​​​ ​​​സ​​​യ​​​ൻ​​​സി​​​ൽ​​​ ​​​എ​​​സ്.​​​സി,​​​ ​​​എ​​​സ്.​​​ടി​​​ ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ള്ള​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് 27​​​ന് ​​​രാ​​​വി​​​ലെ​​​ 11​​​ ​​​മ​​​ണി​​​ക്കും​​​ ​​​എം.​​​എ​​​ ​​​ലിം​​​ഗ്വി​​​സ്റ്റി​​​ക്സ് ​​​ആ​​​ൻ​​​ഡ് ​​​ലാം​​​ഗ്വേ​​​ജ് ​​​ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ൽ​​​ ​​​എ​​​സ്.​​​സി,​​​ ​​​എ​​​സ്.​​​ടി,​​​ ​​​ഒ.​​​ബി.​​​സി,​​​എ​​​ൻ.​​​സി.​​​എ​​​ൽ,​​​ ​​​ഇ.​​​ഡ​​​ബ്ല്യു.​​​എ​​​സ് ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഒ​​​ഴി​​​വു​​​ക​​​ളു​​​ള്ള​​​ ​​​സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് ​​​ജൂ​​​ലാ​​​യ് 2​​​ന് ​​​രാ​​​വി​​​ലെ​​​ 10.30​​​നും​​​ ​​​സ്‌​​​പോ​​​ട്ട് ​​​അ​​​ഡ്മി​​​ഷ​​​ൻ​​​ ​​​ന​​​ട​​​ത്തും.​​​ ​​​താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ ​​​പെ​​​രി​​​യ​​​ ​​​ക്യാ​​​മ്പ​​​സ്സി​​​ലു​​​ള്ള​​​ ​​​ഡി​​​പ്പാ​​​ർ​​​ട്ട്‌​​​മെ​​​ന്റു​​​ക​​​ളി​​​ൽ​​​ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ ​​​സ​​​ഹി​​​തം​​​ ​​​എ​​​ത്തി​​​ച്ചേ​​​ര​​​ണം.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.