കോട്ടയം: നാളെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എ സിറിയക് രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എം.എസ്.ഡബ്ല്യു,എം.എ ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം,
(സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്) എം.എൽ.ഐ.ബി.ഐ.എസ്സി 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പരീക്ഷകൾ മാറ്റിവച്ചു. ഒന്നാം സെമസ്റ്റർ എം.എ സിറിയക് പരീക്ഷ ജൂലായ് എട്ടിനും മറ്റു പരീക്ഷകൾ ജൂലായ് 18നും നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |