SignIn
Kerala Kaumudi Online
Saturday, 14 September 2024 2.41 PM IST

വമ്പൻ വിലക്കുറവോടെ നന്തിലത്ത് - ജി മാർട്ട് ആടി സെയിൽ

Increase Font Size Decrease Font Size Print Page
nan

തൃശൂർ: ബ്രാൻഡഡ് ഗൃഹോപകരണങ്ങൾക്ക് വമ്പൻ വിലക്കുറവുമായി നന്തിലത്ത് ജി മാർട്ടിൽ ബിഗ് ആടി സെയിലിന് തുടക്കമായി. എൽജി, സാംസംഗ്, സോണി, പാനസോണിക്, ബി.പി.എൽ, ഹയർ, ഇംപെക്‌സ്, ടി.സി.എൽ, എന്നീ ബ്രാൻഡുകളുടെ എൽ.ഇ.ഡി ടി.വികൾ വാങ്ങുമ്പോൾ 50 ശതമാനം വരെ ഡിസ്‌കൗണ്ടാണ് ലഭിക്കുക. 65 ശതമാനംഇളവോടെ 6990 രൂപക്ക് 32 ഇഞ്ച് എൽ.ഇ.ഡി ടി.വി മുതൽ 41990 രൂപയ്ക്ക് 65 ഇഞ്ച് എൽ.ഇ.ഡി ടി.വി വരെ നന്തിലത്ത് ജിമാർട്ടിൽ നിന്ന് സ്വന്തമാക്കാം.
സീറോ ഡൗൺ പേയ്‌മെന്റ് സ്‌കീമുകളിൽ എ.സികൾ സ്വന്തമാക്കാനും ഒപ്പം തിരഞ്ഞെടുത്ത മോഡലുകളുടെ പർച്ചേസിൽ പൈൻലാബ്‌സിലൂടെ 26 ശതമാനം വരെ ക്യാഷ്ബാക്ക് നേടാവുന്ന ഈസി ഇ.എം.ഐ സ്‌കീമുകളും, ബജാജ് ഫിൻസർവിലൂടെ എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ എന്നിവയുടെ തിരഞ്ഞെടുത്ത മോഡലുകൾ പർച്ചേസ് ചെയ്യുമ്പോൾ 7500 രൂപ വരെ ക്യാഷ്ബാക്ക് നേടാവുന്ന വീക്കെൻഡ് ഓഫറും ലഭ്യമാണ്,

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.