വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയ്ക്കായി നബാർഡിൽ നിന്നും 2100 കോടി വായ്പ എടുക്കാൻ സർക്കാർ ഗ്യാരന്റി അനുവദിക്കും. മുൻപ് ഹഡ്‌കോയിൽ നിന്ന് ലോൺ എടുക്കാൻ സർക്കാർ അനുവദിച്ച ഗ്യാരന്റി റദ്ദാക്കും. പകരം നബാർഡിൽ നിന്ന് 2100 കോടി രൂപ വായ്പ അവിഴിഞ്ഞനുവദിച്ചതിന് ഗവൺമെന്റ് ഗ്യാരന്റി അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |