ഉപഭോക്താക്കൾക്ക് അടിപൊളി ഇളവുകൾ
കൊച്ചി: പണിക്കൂലി ഇല്ലാതെ ആഭരണങ്ങൾ വാങ്ങാനും അഡ്വാൻസ് ഓർഡർ നൽകുന്നതിനും അൽ മുക്താദിർ ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും സ്വാതന്ത്ര്യദിന ഓഫർ പ്രഖ്യാപിച്ചു. ബി.ഐ.എസ്, എച്ച്, യു.ഐ.ഡി ഹാൾമാർക്കിംഗുകളോടെ ലൈഫ് ടൈം വാറന്റിയും ഗ്യാരന്റിയുമായി വിവാഹാഭരണങ്ങളുടെ ഏറ്റവും നവീന കളക്ഷൻസാണ് അൽ മുക്താദിർ ഒരുക്കിയിട്ടുള്ളത്.
125 പവൻ വാങ്ങുന്നവർക്ക് 8.8 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയും, 100 പവൻ വാങ്ങുന്നവർക്ക് 6.77ലക്ഷം മുതൽ എട്ട് ലക്ഷം രൂപ വരെയും, 60 പവൻ വാങ്ങുന്നവർക്ക് 5.07 ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയും ഇളവ് ലഭിക്കും, 40 പവൻ വാങ്ങുന്നവർക്ക് 3,38,400 മുതൽ 4,00,000 രൂപ വരെയും, 25 പവൻ വാങ്ങുന്നവർക്ക് 2,11,000 മുതൽ 2,50,000 രൂപ വരെയും ഇളവുണ്ട്.
ഗോൾഡ് ബുള്യൻ ബാർസും അൽ ഫത്തഹ് ഗോൾഡ് കോയിനും ജി.ഡി.ജെ.എം.എം.എയുടെ കേരളത്തിലെ ഏറ്റവും കുറഞ്ഞ വിലയിലും ലഭിക്കുന്നു. എല്ലാ ഓഫറുകളും അൽ മുക്താദിറിന്റെ ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ഷോപ്പുകളിലും ലഭിക്കുമെന്ന് അൽ മുക്താദിർ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ ഡോ. മുഹമ്മദ് മൻസൂർ അബ്ദുൽ സലാം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |