SignIn
Kerala Kaumudi Online
Wednesday, 09 October 2024 5.39 AM IST

പഞ്ചായത്തിന്റെ  ഭരണ വൈകല്യത്തിനെതിരെ  പ്രതിഷേധ ധർണ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
s
അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം നടത്തിയ സമരം സിപിഐഎം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു


പെരിന്തൽമണ്ണ: സിപിഐഎം അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണസമിതി വൈകല്യത്തിനെതിരെ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മാലിന്യ കൂമ്പാരം നീക്കം ചെയ്യുക, തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുക, മാലിന്യ സംസ്‌കരണം ശാസ്ത്രീയമാക്കുക, ഗ്രാമീണ റോഡുകൾ ഗതാഗതയോഗ്യമാക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണ. ധർണ സിപിഐഎം മങ്കട ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ: ടി.കെ റഷീദലി അധ്യക്ഷനായി. എ.ഹരി, പി. അബ്ദുസമദ്, ബഷീർ ആറങ്ങോടൻ, സി.സജി, കെ.ദിലീപ് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.