SignIn
Kerala Kaumudi Online
Wednesday, 21 August 2019 4.57 AM IST

വി​ദേ​ശ​ത്ത് ​ജോ​ലി​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യ​ത, ​വിവാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം,​ നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

അ​ശ്വ​തി​ ​:​​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി​ ​ഐ​ക്യ​ത​ ​കു​റ​യും.​ ​പി​താ​വി​ന് ​പ​ല​വി​ധ​ ​വി​ഷ​മ​ത​ക​ളും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​

ഭ​ര​ണി​ :​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​കു​റ​യും.​ ​ജീ​വി​ത​ ​പു​രോ​ഗ​തി​. സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ന​ന്മ​യു​ണ്ടാ​കും.​ ​പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​കീ​യ​ ​അം​ഗീ​കാ​രം.

കാ​ർ​ത്തി​ക​ :​ ​മാ​താ​വി​ന് ​അ​സു​ഖ​ങ്ങ​ളു​ണ്ടാ​കും.​ ​സ്വ​യം​തൊ​ഴി​ൽ​ ​സം​രം​ഭ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​നേ​ട്ടം.​ ​

രോ​ഹി​ണി​ :​ ​സ​ർ​ക്കാ​രി​ൽ​ ​ നി​ന്നും​ ​പെ​ൻ​ഷ​ൻ,​ ​മ​റ്റു​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​എ​ന്നി​വ​യ്‌​ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​

മ​ക​യി​രം ​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സ​ന്ദ​ർ​ഭം.​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശം​സ​യും​ ​ജ​ന​പ്രീ​തി​യും​ ​ല​ഭി​ക്കും.​ ​ഭാ​ഗ്യം​ ​പ​ല​ ​രൂ​പ​ത്തി​ലും​ ​വ​ന്നു​ചേ​രും.

തി​രു​വാ​തി​ര​:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യം.​ ​ബി​സി​ന​സി​ൽ​ ​ന​ഷ്‌​ട​മു​ണ്ടാ​യേ​ക്കാം.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​നേ​രി​ടും.

പു​ണ​ർ​തം​ :​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​ ജോ​ലി​ക്കാ​രെ​ ​ല​ഭി​ക്കും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കും.​ ​മ​ന​സ് ​കൂ​ടു​ത​ൽ​ ​ദൃ​ഢ​മാ​കും.

പൂ​യം​ :​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​പ്ര​ശം​സി​ക്കും.​ ​മാ​താ​വി​ന്റെ​ ​ആ​രോ​ഗ്യ​നി​ല​ ​മോ​ശ​മാ​കും.​ ​സ​ർ​ക്കാ​രി​നു​ ​വേ​ണ്ടി​ ​ക​രാ​ർ​ ​ജോ​ലി​ക​ൾ​ ​ഏ​റ്റെ​ടു​ത്തു​ ​ന​ട​ത്തും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്ന് ​പി​രി​ഞ്ഞു​ ​താ​മ​സി​ക്കും.

ആ​യി​ല്യം​ :​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ശോ​ഭ​ന​മാ​യ​ ​സ​മ​യം.​ ​ഭാ​ര്യ​ക്ക് ​മാ​ന​സി​ക​ ​വി​ഷ​മ​ത​ക​ൾ​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.

മ​കം ​:​ ​പ​ല​ ​മേ​ഖ​ല​ക​ളി​ലും​ ​ ധ​നാ​ഗ​മ​നം​ ​ഉ​ണ്ടാ​കും.​ ​വാ​ഹ​നം​ ​വാ​ങ്ങാ​ൻ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യം.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​ജോ​ലി​ക്കാ​രെ​ ​ല​ഭി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ക്കും.

പൂ​രം ​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യ​ത​യു​ടെ​ ​സ​മ​യ​മാ​ണ്.​ ​
ഉ​ത്രം ​:​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.​ ​മാ​ന​സി​ക​മാ​യ​ ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​

അ​ത്തം​ :​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യ​ത.​ ​വ​സ്‌​തു​ക്ക​ളും​ ​ആ​ത്മാ​ർ​ത്ഥ​ത​യു​മു​ള്ള​ ​സു​ഹൃ​ദ് ​ബ​ന്ധ​വും​ ​ല​ഭ്യ​മാ​കും.​

ചി​ത്തി​ര ​:​ ​ധ​നാ​ഭി​വൃ​ദ്ധി​യും​ ​ഐ​ശ്വ​ര്യ​വും​ ​കു​ടും​ബ​ത്തി​ൽ​ ​ദൃ​ശ്യ​മാ​കും.​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കും.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മേ​ഖ​ല​യി​ൽ​ ​ വിജയം.

ചോ​തി ​:​ ​ധ​നാ​ഗ​മ​ന​വും​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ഉ​ണ്ടാ​കും.​ ​എ​ല്ലാ​ ​സം​രം​ഭ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.​ ​

വി​ശാ​ഖം ​:​ ​ബാ​ങ്കി​ൽ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത.​ ​ഗൃ​ഹം,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​ക​ഥ,​ ​ക​വി​ത​ എന്നിവ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​

അ​നി​ഴം ​:​ ​പു​ണ്യ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​ന​ട​ത്തും.​ ​വ​സ്‌​തു​ക്ക​ൾ,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​അ​ധി​ക​ചെ​ല​വു​ക​ൾ​ ​വ​രും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​ധ​ന​ന​ഷ്‌​ടം​ ​വ​രാം.​ ​

തൃ​ക്കേ​ട്ട ​:​ ​അ​ന്യ​ർ​ക്കാ​യി​ ​ക​ഠി​ന​മാ​യി​ ​പ​രി​ശ്ര​മി​ക്കും.​ ​സു​ഹൃ​ത്തു​ക്ക​ളാ​ൽ​ ​പ​ല​വി​ധ​ ​പ്ര​ശ്‌​ന​ങ്ങ​ളു​മു​ണ്ടാ​കും.​ ​ ​പു​ണ്യ​ക്ഷേ​ത്ര​ ​ദ​ർ​ശ​നം​ ​ന​ട​ത്തും.

മൂ​ലം​ :​ ​പ​ട്ടാ​ള​ത്തി​ലോ,​ ​പൊ​ലീ​സി​ലോ​ ​ചേ​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.​ ​പ്ര​ശ​സ്‌​തി​യു​ടെ​യും​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ടെ​യും​ ​അ​വ​സ​രം.​ ​ക​വി​ത​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.

പൂ​രാ​ടം​ :​ ​ബാ​ങ്കി​ൽ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യം.​

ഉ​ത്രാ​ടം​:​ ​ക​മ്പ​നി​ക​ളി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​സ്ഥാ​ന​പ്രാ​പ്‌​തി​യു​ണ്ടാ​കും.​ ​അ​ന്യ​രു​ടെ​ ​പ്ര​ശം​സ​ ​ല​ഭി​ക്കും.​ ​നൃ​ത്ത​സം​ഗീ​ത ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കും.​ ​ക​ഥ,​ ​ക​വി​ത​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.

തി​രു​വോ​ണം:​ ​വി​ദേ​ശ​ത്ത് ​ജോ​ലി​ക്കാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യ​ത.​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യ​സാ​ദ്ധ്യ​ത​.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.

അ​വി​ട്ടം​ :​ ​ക​മ്പ​നി​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഉ​ന്ന​ത​സ്ഥാ​ന​ ​പ്രാ​പ്‌​തി.​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യ​സാ​ദ്ധ്യ​ത.​ മാ​ന​സി​ക​ ​വി​ഷ​മ​ത​ക​ൾ​ ​വ​രാ​നി​ട​യു​ണ്ട്.

ച​ത​യം​ :​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​ഐ​ക്യ​ത​ ​കു​റ​യും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​മി​ക​ച്ച​ ​ലാ​ഭം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​നേ​രി​ടും.

പൂ​രു​രു​ട്ടാ​തി​ :​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​ത്തി​നാ​യി​ ​പ​രീ​ക്ഷ​ ​എ​ഴു​തു​ന്ന​വ​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​ത​ട​സം​ ​നേ​രി​ടേ​ണ്ടി​ ​വ​രും.​ ​

ഉ​ത്ര​ട്ടാ​തി​ :​ ​ഭാ​ഗ്യ​ങ്ങ​ൾ​ ​പ​ല​രൂ​പ​ത്തി​ൽ​ ​വ​ന്നു​ചേ​രും.​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യ​സാ​ദ്ധ്യ​ത.​

രേ​വ​തി​ :​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​പ്ര​ശ​സ്‌​തി​യു​ടെ​യും​ ​സ​മ​യം.​ ​വ​സ്‌​തു​ക്ക​ൾ,​ ​വാ​ഹ​നം​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, ASTRO KAUMUDHI, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.