ശീതയുദ്ധകാലത്ത്
1970കളിൽ ശീതയുദ്ധകാലത്താണ് ഈ മിസൈലുകൾ ആദ്യമായി ഉപയോഗിക്കുന്നത്
ജനറൽ ഡൈനാമിക്സും പിന്നീട് റേതിയോണും വികസിപ്പിച്ചു
1983ൽ സേനയുടെ ഭാഗമായി
ചരിത്രത്തിൽ
ടോമഹോക്ക്
1991...... ഗൾഫ് യുദ്ധം- 280ലധികം മിസൈലുകൾ ഉപയോഗിച്ചു
1998......ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്- സുഡാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ചു
2003...... ഇറാഖ് യുദ്ധം- നൂറുകണക്കിന് വിക്ഷേപിച്ചു
2011.... ലിബിയ ഇടപെടൽ- വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ വിന്യസിച്ചു
2017.... സിറിയ- രാസായുധ ആക്രമണങ്ങൾക്ക് മറുപടിയായി 59 ടോമഹോക്കുകൾ ഷൈറത്ത് വ്യോമതാവളം ആക്രമിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |