1. എൽ.എൽ.എം പ്രവേശനം: കേരളത്തിലെ സർക്കാർ, സ്വകാര്യ ലാ കോളേജുകളിലെ എൽ.എൽ.എം പ്രവേശനത്തിന് 10 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. ജർമൻ ഭാഷാ പഠനം: കേരള സർവകലാശാലയിൽ ജർമൻ എ1, എ2 പ്രോഗ്രാം പ്രവേശനത്തിന് രണ്ടാം തീയതി വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: keralauniversity.ac.in/german
3. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി: തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് & ടാക്സേഷനിൽ (ഗിഫ്റ്റ്) പി.ജി ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്സ് പ്രവേശനത്തിന് 7 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. വെബ്സൈറ്റ്: www.gift.res.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |