തിരുവനന്തപുരം:ബിരുദധാരികൾക്കായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ജി.എസ്.ടി.പി.ജി.ഡിപ്ളോമ കോഴ്സിന് ജൂലായ് 7 വരെ അപേക്ഷിക്കാം.അർഹരായവർക്ക് ഫീസിളവ് കിട്ടും.കൂടുതൽ വിവരങ്ങൾക്ക് www.gift.res.in ഫോൺ.04712596970, 9446466224, 9446176506, 9995446032
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |