അൽഗർവേ (പോർച്ചുഗൽ): പ്രീസീസൺ സൗഹൃദ പോരാട്ടത്തിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ പോർച്ചുഗീസ് ക്ലബ് റിയോ ആവെയെ 4-0ത്തിന് തകർത്ത് അൽ നസ്സർ. 15-ാം മിനിട്ടിൽ മുഹമ്മദ് സിമാകനിലൂടെയാണ് അൽ നസ്സർ ലീഡെഡടുത്തത്. 44,63,68 (പെനാൽറ്റി) മിനിട്ടുകളിലായിരുന്നു പോർച്ചുഗീസ് നായകൻ റിയോ ആവെയുടെ വലകുലുക്കിയത്. സൗദി പ്രോ ലീഗ് ക്ലബായ അൽ നസ്സറുമായി കഴിഞ്ഞയിടെയാണ് റൊണാൾഡോ രണ്ട് വർഷത്തെ കൂടി കരാറിൽ ഒപ്പുവച്ചത്.
അണ്ടർ -15 ചെസ്
പാലാ:കോട്ടയം ജില്ലാ അണ്ടർ 15 വിഭാഗം കുട്ടികളുടെ ചെസ് മത്സരം സെന്റ് മേരീസ് എൻജിനീയറിംഗ് ഇൻസ്‌റ്റിറ്റ്യൂ
ട്ടിൽ നാളെ നടക്കും. വിവരങ്ങൾക്ക് ഫോൺ. 9847830186,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |