കൊച്ചി: ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച ഒബെൻ ഇലക്ട്രിക്കിന്റെ പുതിയ വാഹനം വിപണിയിൽ അവതരിപ്പിച്ചു.സ്വന്തമായി ആർ ആൻഡ് ഡി സംവിധാനമുള്ള രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കളാണ് ഒബെൻ. പരിമിതമായ കാലയളവിലേക്ക് 1.27 ലക്ഷം മുതൽ ആരംഭിക്കുന്ന പ്രത്യേക വിലയിലാണ് ബോൾഡ് ഇലക്ട്രിക്, നെക്സ്റ്റ് ജനറേഷൻ ഇലക്ട്രിക് കമ്യൂട്ടർ മോട്ടോർ സൈക്കിളുകളായ റോർ ഇസി സിഗ്മ ഒബെൻ പുറത്തിറക്കുന്നത്. ആധുനിക ഇന്ത്യൻ റൈഡർമാർക്കായി നഗര യാത്രയെ പുനർനിർവചിക്കുന്ന റോർ ഇ.സി സിഗ്മ ഉപഭോക്താക്കൾക്ക് വ്യത്യസ്ഥമായ അനുഭവം പ്രദാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |