SignIn
Kerala Kaumudi Online
Thursday, 05 March 2026 3.46 AM IST

യൂത്ത് ഐക്കൺ,യുവ പ്രതിഭ പുരസ്കാരങ്ങൾ വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ഏർപ്പെടുത്തിയ യൂത്ത് ഐക്കൺ,യുവ പ്രതിഭ പുരസ്കാരങ്ങൾ യൂണിവേഴ്സിറ്രി കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്തു.യുവജന കമ്മീഷൻ ചെയർപേഴ്സൺ എം.ഷാജർ അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ഐക്കൺ അവാർഡ് ചലച്ചിത്രതാരം കല്ല്യാണി പ്രിയദർശൻ(കലാ-സാംസ്കാരികം), അമൽ പിരപ്പൻകോട്(സാഹിത്യം), പി.മുഹമ്മദ് അഫ്സൽ(കായികം),ആർ.വിഷ്ണുരാജ്(കൃഷി-മൃഗസംരക്ഷണം), വിമൽ ഗോവിന്ദ്(വ്യവസായം-സാങ്കേതികവിദ്യ), നിലീന അത്തോളി(മാദ്ധ്യമം)എന്നിവർക്കും യുവപ്രതിഭാ പുരസ്കാരം ജിലുമോൾ മരിയറ്റ് തോമസ്,ഡോ.ശാരദാ ദേവി.വി, അമൽ ഇഖ്ബാൽ എന്നിവർക്കും സമ്മാനിച്ചു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.