SignIn
Kerala Kaumudi Online
Wednesday, 13 May 2026 9.09 PM IST

കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയയും

Increase Font Size Decrease Font Size Print Page

കായംകുളം : കീരിക്കാട് തെക്ക് മൂലേശ്ശേരിൽ ശ്രീമഹാദേവ ക്ഷേത്രം ഉപദേശ സമിതിയുടെയും രശ്മീശ്വരം കാരുണ്യ സ്പർശം ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കണ്ണ് പരിശോധനയും തിമിര ശസ്ത്രക്രിയയും 30ന് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 വരെ ഞാവക്കാട് എൽ.പി സ്‌കൂളിൽ നടക്കും. ശസ്ത്രക്രിയയും തിരുനെൽവേലി അരവിന്ദ് ആശുപത്രിയിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമായിരിക്കും - കൂടുതൽ വിവരങ്ങൾക്ക്: 9447304175, 8921851771, 9544390813, 9947645054.

TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL