SignIn
Kerala Kaumudi Online
Thursday, 14 May 2026 2.55 AM IST

ഉടമകൾ ഭൂമി വൃത്തിയാക്കണം

Increase Font Size Decrease Font Size Print Page
Add as a preferred source on Google
notice

അടൂർ : നഗരസഭാ പരിധിയിലെ കാടുമൂടി കിടക്കുന്ന സ്വകാര്യ ഭൂമികൾ ഉടമകൾ അടിയന്തരമായി വൃത്തിയാക്കേണ്ടതും ഇഴജന്തു ശല്യം ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുമാണെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കൂടാതെ സ്വകാര്യ സ്ഥലങ്ങളിൽ നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങളും ഉണങ്ങിയ കൊമ്പുകളും അപകട സാദ്ധ്യത ഒഴിവാക്കുന്നതിനായി മുറിച്ചുമാറ്റേണ്ടതാണ്. നിർദേശം പാലിക്കാത്തപക്ഷം കേരള മുനിസിപ്പാലിറ്റി നിയമ പ്രകാരം നടപടികൾ സ്വീകരിക്കുന്നതും ചെലവ് ഭൂമി ഉടമകളിൽ നിന്ന് ഈടാക്കുന്നതുമാണ്.

Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL