SignIn
Kerala Kaumudi Online
Thursday, 14 May 2026 2.55 AM IST

ആദരിച്ചു

Increase Font Size Decrease Font Size Print Page
Add as a preferred source on Google
tttt

പള്ളിക്കൽ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം വനിതാവേദിയുടെ നേതൃത്വത്തിൽ ലോകനഴ്‌സസ് ദിനത്തിൽ നഴ്സിംഗിൽ ഡോക്ടറേറ്റ് നേടിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്‌സ് കെ.ഒ.ഗ്രീഷ്മയെ ആദരിച്ചു. കൊല്ലം ഇ എസ് ഐ ഡിസ്‌പെൻസറി നഴ്സ് വിജിത ബിജു ഉദ്ഘാടനം ചെയ്തു. വനിതാവേദി ട്രഷറർ ചിന്നുവിജയൻ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി ജയലക്ഷ്മി.ടി, രധു ആർ.നായർ, രേഷ്മ മണിലാൽ, ശ്രീലക്ഷ്മി അനീഷ്, രഞ്ജു.വി.ആർ, സരിത വിജേഷ്, ശ്യാമ യു.ബ്രദേഴ്സ്, പ്രസിഡന്റ്‌ വിമൽ കൈതയ്ക്കൽ, വി.ബിജു, ഡോ.രഞ്ജീഷ് രാജ്, പ്രശാന്ത്.വി, ബാലവേദി പ്രസിഡന്റ്‌ ലക്ഷ്മിപ്രിയ എന്നിവർ സംസാരിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL