SignIn
Kerala Kaumudi Online
Saturday, 16 May 2026 2.14 AM IST

സി.എം.എസ് സ്‌കൂൾ പൂർവവിദ്യാർത്ഥി സംഗമം

photo

തൃശൂർ: സി.എം.എസ് സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഗമം പ്രയാഗ്ര 26, 17ന് വൈകിട്ട് 3.30ന് സ്‌കൂൾ അങ്കണത്തിൽ നിയുക്ത എം.എൽ.എ രാജൻ ജെ. പല്ലൻ ഉദ്ഘാടനം ചെയ്യും. മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയാകും. ഫാ. ജോൺസൺ എ. ജോർജ്, പൂർണിമ സുരേഷ്, ഫാ. മാത്യു ജോർജ്, ജിനു ജസ്റ്റിൻ, സജി സാമുവൽ, ബിന്ദു കെ. ജോൺ എന്നിവർ പ്രസംഗിക്കും. പൂർവ വിദ്യാർത്ഥികളായിരുന്ന സി.എസ്. സലിം, ഷോമി ഫ്രാൻസിസ്, ജീസ് ജോർജ്, കെ. സുമേഷ്,അഡ്വ. ടോമി ഇമ്മട്ടി, എൻ.ആർ. അനിൽകുമാർ എന്നിവരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ ഫാ. ഡോ. പോൾ പൂവത്തിങ്കൽ, പ്രൊഫ. ഇ.യു. രാജൻ, ഒ.ഡി. സുധീർ, രമേഷ് കുറുപ്പത്ത് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL