SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

യു.ഡി.എഫ് ആഹ്ലാദ പ്രകടനം

news-
നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് പ്രവർത്തകർ കുറ്റ്യാടിയിൽ നടത്തിയ ആഹ്ലാദ പ്രകടനം

കുറ്റ്യാടി : മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് കുറ്റ്യാടിയിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. കാലാവസ്ഥ പ്രതികൂലമായിട്ടും നാനാഭാഗങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് കുറ്റ്യാടിയിൽ ഒത്തുചേർന്നത്. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. യു.ഡി.എഫ് നേതാക്കളായ ശ്രീജേഷ് ഊരത്ത്, പി.കെ. സുരേഷ്, കെ.പി. ഖാലിദ്, വി.പി. മൊയ്തു, പി.പി. ദിനേശൻ, ടി. സുരേഷ് ബാബു, എസ്. ജെ. സജീവ് കുമാർ, ഇ.എം. അസ്ഹർ, രാഹുൽ ചാലിൽ, കമ്പനി സുബൈർ, കേളോത്ത് ഹമീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ , കെ.കെ. ജിതിൻ, എ.കെ. ഷംസീർ, മംഗലശ്ശേരി ബാലകൃഷ്ണൻ, പി.പി. ശശികുമാർ, പി.പി. ഗോപിനാഥ്, കെ.വി സജീഷ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL