SignIn
Kerala Kaumudi Online
Sunday, 09 August 2020 8.58 AM IST

കൊ​വി​ഡി​ന് ​പി​ന്നാ​ലെ​ ​ ക​ടു​വ​യും​ ​ലോ​ക്കി​ലാ​ക്കി

ddd

കൊ​വി​ഡി​ന് ​പി​ന്നാ​ലെ​ ​ക​ടു​വാ​ ​പേ​ടി​യി​ലാ​ണ് ​പ​ത്ത​നം​തി​ട്ട​ക്കാ​ർ.​ ​കൊ​വി​ഡ് ​സ​മ്പ​ർ​ക്ക​ ​വ്യാ​പ​ന​ത്തി​ൽ​ ​നി​ന്ന് ​മു​ക്ത​മാ​യ​ ​മ​ല​യോ​ര​ ​നാ​ടി​നെ​ ​ഇ​പ്പോ​ൾ​ ​ലോ​ക് ​ഡൗ​ണി​ലാ​ക്കി​യ​ത് ​ക​ടു​വ​യാ​ണ്.​ ​ത​ണ്ണി​ത്തോ​ട്ടി​ൽ​ ​റ​ബ​ർ​ ​ടാ​പ്പിം​ഗ് ​ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ ​യു​വാ​വി​നെ​ ​ക​ടു​വ​ ​ക​ടി​ച്ചു​ ​കൊ​ന്ന​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ഭീ​തി​ ​ആ​ളു​ക​ളി​ൽ​ ​നി​ന്ന് ​വി​ട്ട​ക​ലു​ന്നി​ല്ല.​ ​വ​നം​വ​കു​പ്പ് ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ലാ​യി​ ​കൂ​ട് ​വ​ച്ച് ​ക​ടു​വ​യെ​ ​കു​ടു​ക്കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​അ​തി​ലൊ​ന്നും​ ​വീ​ഴാ​തെ​ ​ജ​ന​വാ​സ​ ​മേ​ഖ​ല​യി​ൽ​ ​ചു​റ്റി​ത്തി​രി​യു​ക​യാ​ണ് ​ക​ക്ഷി.​ ​ത​ണ്ണി​ത്തോ​ട്ടി​ൽ​ ​നി​ന്ന് ​പോ​യ​ ​ക​ടു​വ​യെ​ ​വ​ട​ശേ​രി​ക്ക​ര​യി​ൽ​ ​ക​ണ്ടെ​ന്നും​ ​വീ​ണ്ടും​ ​ത​ണ്ണി​ത്തോ​ട്ടി​ൽ​ ​എ​ത്തി​യെ​ന്നും​ ​വാ​ർ​ത്ത​ക​ൾ​ ​പ​ര​ന്നു.​ ​മ​നു​ഷ്യ​നു​ ​പി​ന്നാ​ലെ​ ​പ​ശു​വും​ ​കാ​ട്ടു​പ​ന്നി​യും​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടു.​ ​ശ​ല്ല്യ​മാ​കു​ന്ന​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​മ​യ​ക്ക് ​വെ​ടി​ ​വ​ച്ച് ​വീ​ഴ്ത്താ​ൻ​ ​തോ​ക്കു​മാ​യി​ ​കാ​ടും​ ​മ​ല​യും​ ​ക​യ​റി​യി​റ​ങ്ങി​യ​ ​വ​ന​പാ​ല​ക​ർ​ ​മ​ടു​ത്ത് ​മ​ട​ങ്ങി​യ​തി​ന് ​ശേ​ഷ​മാ​ണ് ​വീ​ണ്ടും​ ​ക​ടു​വ​യെ​ ​ക​ണ്ടെ​ന്ന​ ​വി​വ​രം​ ​ആ​ളു​ക​ളി​ൽ​ ​ഭ​യം​ ​വി​ത​ച്ച​ത്.
ശ​ല്ല്യ​മാ​കു​ന്ന​ ​വ​ന്യ​മൃ​ഗ​ങ്ങ​ളെ​ ​മ​യ​ക്ക് ​വെ​ടി​ ​വ​ച്ച് ​വീ​ഴ്ത്താ​ൻ​ ​തോ​ക്കു​മാ​യി​ ​കാ​ടും​ ​മ​ല​യും​ ​ക​യ​റി​യി​റ​ങ്ങി​യ​ ​വ​ന​പാ​ല​ക​ർ​ ​മ​ടു​ത്ത് ​മ​ട​ങ്ങി.​ ​ത​ണ്ണി​ത്തോ​ട്ടി​ൽ​ ​മ​നു​ഷ്യ​നെ​ ​കൊ​ന്ന​ ​ക​ടു​വ​യെ​ ​ഡ്രോ​ൺ​ ​കാ​മ​റ​ ​വ​ന​ത്തി​നു​ള്ളി​ൽ​ ​ക​ണ്ടെ​ത്തി​യെ​ങ്കി​ലും​ ​മ​യ​ക്ക് ​വെ​ടി​ ​വ​ച്ച് ​വീ​ഴ്ത്താ​നു​ള്ള​ ​എ​ല്ലാ​ ​ശ്ര​മ​ങ്ങ​ളും​ ​പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ​ ​വി​വാ​ദ​ങ്ങ​ളും​ ​ത​ല​ ​പൊ​ക്കി.​ ​പ​രി​ശീ​ല​നം​ ​നേ​ടി​യ​ ​കു​ങ്കി​യാ​ന​യു​ടെ​ ​പു​റ​ത്ത് ​നി​ന്ന് ​വീ​ണ് ​പാ​പ്പാ​ൻ​ ​മു​രു​ക​ന് ​പ​രി​ക്കേ​റ്റ​ത് ​വാ​ദ​ ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ​തി​രി​കൊ​ളു​ത്തി.​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വെ​ടി​വ​ച്ച​പ്പോ​ൾ​ ​ശ​ബ്ദം​ ​കേ​ട്ട് ​വി​ര​ണ്ട​ ​ആ​ന​ ​പാ​പ്പാ​നെ​ ​കു​ലു​ക്കി​യി​ട്ട​താ​ണെ​ന്ന​ ​നാ​ട്ടു​കാ​ടെ​ ​വാ​ദം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​വ​നം​വ​കു​പ്പ് ​ത​യ്യാ​റാ​യി​ല്ല.​ ​ആ​ന​യു​ടെ​ ​കാ​ലി​ൽ​ ​ക​യ​റി​ ​നി​ന്ന് ​പു​റ​ത്തെ​ ​മ​ണ്ണ് ​നീ​ക്കു​ന്ന​തി​നി​ടെ​ ​പാ​പ്പാ​ൻ​ ​തെ​ന്നി​ ​വീ​ണു​വെ​ന്നാ​ണ് ​വ​നം​വ​കു​പ്പി​ന്റെ​ ​വി​ശ​ദീ​ക​ര​ണം.​ ​ഏ​താ​യാ​ലും​ ​മു​രു​ക​ന് ​നാ​ല് ​മാ​സ​ത്തെ​ ​കി​ട​പ്പ് ​വി​ശ്ര​മം​ ​വി​ധി​ച്ചി​രി​ക്കു​ക​യാ​ണ് ​ഡോ​ക്ട​ർ​മാ​ർ.​ ​പ​രി​ശീ​ല​നം​ ​ല​ഭി​ക്കാ​ത്ത​ ​ആ​ന​യെ​യും​ ​പാ​പ്പാ​നെ​യു​മാ​ണ് ​ക​ടു​വ​യെ​ ​കു​ടു​ക്കാ​ൻ​ ​കൊ​ണ്ടു​വ​ന്ന​തെ​ന്ന​ ​ആ​രോ​പ​ണം​ ​ബ​ല​പ്പെ​ട്ടു.
ഇ​തി​നി​ടെ,​ ​ക​ടു​വ​യെ​ ​വീ​ഴ്ത്താ​ൻ​ ​പൊ​ലീ​സി​ലെ​ ​ഷാ​ർ​പ്പ് ​ഷൂ​ട്ട​ർ​മാ​രെ​ ​രം​ഗ​ത്തി​റ​ക്കി.​ ​പൊ​ലീ​സി​ന്റെ​ ​ഷാ​ർ​പ്പ് ​ഷൂ​ർ​ട്ട​ർ​മാ​രു​ടെ​ ​തോ​ക്ക് ​ഉ​പ​യോ​ഗി​ച്ച് ​ക​ടു​വ​യെ​ ​കൊ​ല്ലാ​ൻ​ ​ക​ഴി​യു​മോ​ ​എ​ന്ന​ ​ചോ​ദ്യം​ ​പി​ന്നാ​ലെ​ ​ഉ​യ​ർ​ന്നു.​ ​ക​ടു​വ​യെ​ ​വെ​ടി​വ​ച്ചാ​ൽ​ ​സം​ര​ക്ഷി​ത​ ​വി​ഭാ​ഗ​ത്തി​ൽ​ ​പെ​ട്ട​ ​വ​ന്യ​മൃ​ഗ​ത്തെ​ ​കൊ​ന്ന​തി​ന് ​കെ​ണി​യി​ലാ​കു​മെ​ന്ന് ​മ​ണ​ത്ത​റി​ഞ്ഞി​ട്ടെ​ന്നോ​ണം​ ​പൊ​ലീ​സും​ ​പി​ൻ​വാ​ങ്ങി.​ ​ഒ​ടു​വി​ൽ,​ ​ക​ടു​വ​യെ​ ​ക​ണ്ടെ​ത്താ​നാ​കാ​തെ​ ​കൂ​ടും​ ​കി​ട​ക്ക​യു​മെ​ല്ലാ​മാ​യി​ ​വ​ന​പാ​ല​ക​രും​ ​തി​രി​ച്ചു​പോ​യി.
ക​ടു​വ​യു​ടെ​ ​ആ​ക്ര​മ​ണ​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​ത് ​ഇ​ടു​ക്കി​ ​ക​ഞ്ഞി​ക്കു​ഴി​ ​വ​ട​ക്കേ​തി​ൽ​ ​ബി​നീ​ഷ് ​മാ​ത്യു​വാ​ണ് ​(36​).
പ്ളാ​ന്റേ​ഷ​ൻ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​റ​ബ​ർ​ ​തോ​ട്ട​ങ്ങ​ൾ​ ​ക​രാ​റെ​ടു​ത്ത് ​ടാ​പ്പിം​ഗ് ​ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു​ ​ബി​നീ​ഷ്.​ ​ക​ടു​വ​ ​കാ​ട്ടു​ ​മൃ​ഗ​ങ്ങ​ളെ​ ​വേ​ട്ട​യാ​ടി​ ​കൊ​ല്ലു​ന്ന​തി​ന് ​സ​മാ​ന​മാ​യി​ ​ക​ഴു​ത്തി​നാ​ണ് ​ക​ടി​യേ​റ്റ​ത്.
കൊ​ന്ന​ത് ​പു​ലി​യോ​ ​ക​ടു​വ​യോ​ ​എ​ന്നാ​യി​രു​ന്നു​ ​ആ​ദ്യ​ ​സം​ശ​യം.​ ​അ​തു​ ​തീ​ർ​ത്തി​ട്ടു​ ​മ​തി​ ​അ​ടു​ത്ത​ ന
ട​പ​ടി​യെ​ന്ന​ ​തീ​രു​മാ​ന​ത്തി​ന് ​പി​ന്നാ​ലെ​യാ​ണ് ​കാ​ടി​ന് ​മേ​ലെ​ ​ഡ്രോ​ൺ​ ​പ​റ​ന്ന​ത്.​ ​പു​ല്ലു​ക​ൾ​ക്കി​ട​യി​ൽ​ ​അ​വ​ശ​നാ​യി​ ​കി​ട​ക്കു​ന്ന​ ​ക​ടു​വ​ ​കാ​മ​റ​യി​ൽ​ ​പ​തി​ഞ്ഞു.​ ​ര​ണ്ടു​ ​ദി​വ​സം​ ​യു​ദ്ധ​സ​ന്നാ​ഹ​ത്തോ​ടെ​ ​കാ​ട് ​അ​രി​ച്ചു​ ​പെ​റു​ക്കി​യ​ ​വ​ന​പാ​ല​ക​ർ​ക്ക് ​ക​ടു​വ​യു​ടെ​ ​പൂ​ട​ ​പോ​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല.​ ​മ​നു​ഷ്യ​ ​ര​ക്ത​ത്തി​ന്റെ​ ​രു​ചി​യ​റി​ഞ്ഞ​ ​ന​ര​ഭോ​ജി​ ​ക​ടു​വ​ ​വീ​ണ്ടും​ ​വ​ന്നേ​ക്കു​മെ​ന്ന​ ​ഭീ​തി​യി​ൽ​ ​ആ​ളു​ക​ൾ​ ​കു​ട്ടി​ക​ളെ​യും​ ​കൂ​ട്ടി​ ​വീ​ട്ടി​ലി​രി​പ്പാ​ണ്.​ ​ഇ​തി​നി​ടെ​യാ​ണ് ​വ​ട​ശേ​രി​ക്ക​ര​ ​പേ​ഴും​പാ​റ​യി​ൽ​ ​വീ​ട്ട​മ്മ​യെ​യും​ ​ഭ​ർ​ത്താ​വി​നെ​യും​ ​അ​ജ്ഞാ​ത​ ​ജീ​വി​ ​ഒാ​ടി​ച്ച​ത്.​ ​റ​ബ​ർ​ ​തോ​ട്ട​ത്തി​നു​ള്ളി​ൽ​ ​പ​തു​ങ്ങി​ക്കി​ട​ന്ന​ ​ജീ​വി​യു​ടെ​ ​ക​ണ്ണ് ​മാ​ത്ര​മേ​ ​ക​ണ്ടു​ള്ളൂ.​ ​പൂ​ച്ച​യോ​ ​പു​ലി​യോ​ ​ക​ടു​വ​യോ​ ​എ​ന്നു​റ​പ്പി​ച്ചു​ ​നോ​ക്കാ​നു​ള​ള​ ​മ​ന​ശ​ക്തി​യി​ല്ലാ​തെ​ ​വി​ര​ണ്ടോ​ടി​യ​ ​ര​ണ്ടു​പേ​രും​ ​അ​ടു​ത്തു​ള്ള​ ​വീ​ട്ടി​ൽ​ ​ക​യ​റി.​ ​തി​ള​ങ്ങു​ന്ന​ ​ര​ണ്ട് ​ക​ണ്ണു​ക​ൾ​ ​ക​ണ്ടെ​ന്ന് ​ഇ​രു​വ​രും​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​പു​ലി​യോ​ ​ക​ടു​വ​യോ​ ​എ​ന്ന് ​സ്ഥി​രീ​ക​രി​ക്കാ​ൻ​ ​വ​നം​വ​കു​പ്പി​ന് ​ക​ഴി​ഞ്ഞി​ല്ല.
മെ​യ് ​ഏ​ഴി​ന് ​മ​നു​ഷ്യ​നെ​ ​കൊ​ന്ന​ ​ക​ടു​വ​ ​ഒ​രു​ ​മ​ല​യും​ ​കാ​ടും​ ​ക​ട​ന്ന് ​പേ​ഴും​പാ​റ​യി​ലെ​ത്തി​യെ​ന്ന​ ​വി​വ​രം​ ​കാ​ട്ടു​തീ​ ​പോ​ലെ​ ​പ​ട​ർ​ന്നു.​ ​വീ​ണ്ടും​ ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ഒ​ന്നി​നെ​യും​ ​ക​ണ്ടി​ല്ല.​ ​ക​ടു​വ​ ​അ​വ​ശ​നാ​ണെ​ന്നും​ ​കാ​ട്ടി​ലേ​ക്ക് ​പോ​യി​ക്കാ​ണു​മെ​ന്നും​ ​വ​നം​വ​കു​പ്പി​ന്റെ​ ​വാ​ക്കു​ക​ൾ​ ​കേ​ട്ട് ​നാ​ട്ടു​കാ​ർ​ ​ആ​ശ്വ​സി​ച്ചു​ ​ക​ഴി​യു​മ്പോ​ഴാ​ണ് ​അ​വി​ടെ​ത്ത​ന്നെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​വീ​ണ്ടും​ ​ക​ടു​വ​യെ​ ​ക​ണ്ടെ​ന്ന് ​നാ​ട്ടു​കാ​ർ​ ​പ​റ​ഞ്ഞ​ത്.​ ​കാ​ട്ടു​പ​ന്നി​ക​ളി​ലൊ​ന്നി​ലെ​ ​ക​ടു​വ​ ​'​പൊ​ക്കി​'​യ​താ​യും​ ​പ​റ​യു​ന്നു.
ത​ണ്ണി​ത്തോ​ടി​നെ​യും​ ​വ​ട​ശേ​രി​ക്ക​ര​യെ​യും​ ​ക​ടു​വ​ ​വി​റ​പ്പി​ക്കു​മ്പോ​ൾ​ ​പ​ത്ത​നം​തി​ട്ട​ ​ന​ഗ​ര​ത്തി​നോ​ട് ​മൂ​ന്ന് ​കി​ലോ​മീ​റ്റ​ർ​ ​അ​ടു​ത്ത് ​കു​മ്പ​ഴ​യി​ൽ​ ​പു​ലി​യാ​ണ് ​വി​ല്ല​ൻ.​ ​പു​ല​യു​ടേ​തി​ന് ​സ​മാ​ന​മാ​യ​ ​കാ​ൽ​പ്പാ​ടു​ക​ളാ​ണ് ​ക​ണ്ട​ത്.
കൊ​വി​ഡും​ ​ക​ടു​വ​യും​ ​പു​ലി​യും​ ​പ​ത്ത​നം​തി​ട്ട​ക്കാ​രെ​ ​വീ​ട്ടി​നു​ള്ളി​ലാ​ക്കി.​ ​ഇ​നി​ ​വ​രാ​നു​ള്ള​ത് ​പ്ര​ള​യ​മാ​ണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TIGER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.