പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 17ൽ (നെല്ലിമല അങ്കണവാടി ഇഎഎൽപിഎസ് പടി റോഡിലെ തെക്കുവശത്ത് പ്ലാവേലികാലായിൽ ഭാഗം) 24 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9, റാന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 1, 13, കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (മുണ്ടിയപ്പള്ളി ബാങ്ക് പടി മുതൽ കൊച്ചയത്തിൽ കവല ഭാഗം വരെ) എന്നീ സ്ഥലങ്ങൾ 25 മുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |