SignIn
Kerala Kaumudi Online
Friday, 20 September 2024 3.07 PM IST

ഒന്നരവയസുകാരി പുഴയിൽ വീണുമരിച്ച സംഭവത്തിൽ വഴിത്തിരിവ്,​ അച്ഛൻ തള്ളിയിട്ടതെന്ന് അമ്മയുടെ മൊഴി

Increase Font Size Decrease Font Size Print Page
kk

കണ്ണൂർ: കണ്ണൂർ പാത്തിപ്പാലത്ത് ഒന്നര വയസ്സുകാരി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അൻവിതയുടെ അമ്മ സോന പൊലീസിന് മൊഴി നൽകി.

ഭർത്താവ് ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. അമ്മ സോനയെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CASE DIARY, DROWNING
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.