തിരുവനന്തപുരം: ജി.സുധാകരന് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഒരു വട്ടംകൂടി തുടരാൻ സാഹചര്യമുണ്ട്.
അദ്ദേഹത്തിന് പ്രായം 73.
കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ നിന്ന് 75 വയസ് കഴിഞ്ഞവർ മാറണമെന്നാണ് പാർട്ടിയുടെ പുതിയ നിബന്ധന. പാർട്ടി കോൺഗ്രസോടെ ഈ നിബന്ധന പ്രാബല്യത്തിൽ വരും. നിലവിൽ 80 വയസുവരെയാണ് കേന്ദ്ര, സംസ്ഥാന കമ്മിറ്റികളിൽ തുടരാൻ അനുവദിക്കുന്ന പ്രായം. ഇതാണ് കേന്ദ്ര കമ്മിറ്റി ചുരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |