SignIn
Kerala Kaumudi Online
Thursday, 19 September 2024 2.45 PM IST

അമ്പലവയൽ  ആസിഡ്  ആക്രമണം; ചികിത്സയിലായിരുന്ന  യുവതി  മരിച്ചു 

Increase Font Size Decrease Font Size Print Page
acid-attack

വയനാട്: ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.കണ്ണൂർ ഇരിട്ടി സ്വദേശി ലിജിതയാണ് മരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ജനുവരി 15നാണ് യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം ഉണ്ടായത്. വയനാട് അമ്പലവയലിൽ വച്ചാണ് ആക്രമണം നടന്നത്. ലിജിതയുടെ ഭർത്താവ് സനിൽ കുമാറായിരുന്നു ആക്രമണത്തിനു പിന്നിൽ. സംഭവത്തിനു ശേഷം ബൈക്കിൽ രക്ഷപ്പെട്ട ഇയാൾ പിന്നീട് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ മകൾ അളകനന്ദ ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, ACID ATTACK IN WAYANAD, ACID ATTACK AGAINST WOMAN AND DAUGHTER IN WAYANAD, ACID ATTACK WOMAN DIED, AMBALAVAYAL ACID ATTACK CASE, AMBALAVAYAL ACID ATTACK CASE VICTIM DIED, ACID ATTACK CASE VICTIM VIJITHA DIED
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.