SignIn
Kerala Kaumudi Online
Thursday, 19 September 2024 1.42 PM IST

കൊവിഡ് മാനദണ്ഡം ലംഘിച്ചു: അമിത് ഷായ്ക്കെതിരെ പരാതി

Increase Font Size Decrease Font Size Print Page
amit-shah

ലക്നൗ: യു.പിയിലെ കൈരാനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്നാരോപിച്ച് സമജ്‌വാദി പാർട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. അമിത് ഷായ്ക്കൊപ്പം നിവധി സംസ്ഥാന നേതാക്കളുണ്ടായിരുന്നുവെന്നും ഇവരാരും മാസ്ക് ധരിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു

അമിത് ഷായുടെ ഭവന സന്ദർശനത്തിനിടെ നിരവധി പേർ തടിച്ചുകൂടിയെന്നും പരാതിയിലുണ്ട്. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രചാരണം നടത്തിയതിന് പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് മന്നിന് ​തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടീസ് അയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, AMIT SHAH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.