SignIn
Kerala Kaumudi Online
Thursday, 19 September 2024 10.00 PM IST

പയ്യന്നൂരിലെ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ഇന്ന്

Increase Font Size Decrease Font Size Print Page
cial

നെടുമ്പാശേരി: കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) പയ്യന്നൂരിലെ ഏറ്റുകുടുക്കയിൽ സ്ഥാപിച്ച സൗരോർജ്ജ പദ്ധതി ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 12 മെഗാവാട്ടാണ് സ്ഥാപിതശേഷി.

ഏറ്റുകുടുക്ക കിണർമുക്കിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രിമാരായ പി.രാജീവ്, കെ.രാജൻ, എം.വി.ഗോവിന്ദൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ടി.എ.മധുസൂദനൻ എം.എൽ.എ., സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് തുടങ്ങിയവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, CIAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.