ബാലരാമപുരം:കെ.എസ്.ആർ.ടി.സി പുതുതായി ആരംഭിച്ച വർക്കല ക്ഷേത്രം നെയ്യാറ്റിൻകര സിറ്റി റേഡിയൽ സർവീസിന് കാക്കാമ്മൂല ജംഗ്ഷനിൽ എം.വിൻസെന്റ് എം.എൽ.എയുടെ നേത്യത്വത്തിൽ സ്വീകരണം നൽകി. കല്ലമ്പലം, ആറ്റിങ്ങൾ,കഴക്കൂട്ടം,മെഡിക്കൽ കോളേജ്,പട്ടം,സ്റ്റാച്യൂ, തിരുവനന്തപുരം,കിഴക്കേക്കോട്ട,തിരുവല്ലം, കാർഷിക കോളേജ്, കാക്കാമ്മൂല,പുന്നമൂട്, ബാലരാമപുരം വഴിയാണ് സിറ്റി റേഡിയൽ സർവീസ് കടന്നുപോകുന്നത്.രാവിലെ 8ന് വർക്കലയിൽ നിന്നും 11.15ന് നെയ്യാറ്റിൻകരയിൽ നിന്നുമാണ് സർവീസ് നടത്തുന്നത്.എം.എൽ.എയോടൊപ്പം കല്ലിയൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സിന്ധു,ജയകുമാർ,തെറ്റിവിള ജയൻ,കാക്കാമ്മൂല ബിജു,ബിജു,പ്രഭാകരൻ നായർ എന്നിവർ ചേർന്ന് ആറ്റിങ്ങൾ എ.ടി.ഒ രാജേഷ്,ഡ്രൈവർ ഉണ്ണിക്കൃഷ്ണൻ,കണ്ടക്ടർ പി.എസ്.മിഥുൻ എന്നിവർ ചേർന്ന് സ്വീകരണം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |