തിരുവനന്തപുരം: സ്വതന്ത്ര സ്വിഫ്ട് കമ്പനി ഉദ്ഘാടനത്തിലും,ശമ്പളം നൽകാത്തതിലും പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി എല്ലാ യൂണിറ്റിലെ തൊഴിലാളികളും 11ന് കരിദിനമാചരിക്കുമെന്ന് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ആർ. ശശിധരൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |