SignIn
Kerala Kaumudi Online
Friday, 20 September 2024 11.04 PM IST

കെ- റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ

Increase Font Size Decrease Font Size Print Page
krail

കോഴിക്കോട്: പുതിയങ്ങാടി മേഖലാ കെ- റെയിൽ വിരുദ്ധ ജനകീയ കൺവെൻഷൻ കോയറോഡിൽ നടന്നു. 26ന് കളക്ടറേറ്റിലേക്ക് നടക്കുന്ന അഭയാർത്ഥി പലായനം പരിപാടിയിൽ പുതിയങ്ങാടി മേഖലയിൽ നിന്ന് 300 പേരെ പങ്കെടുപ്പിക്കും. കോഴിക്കോട് ജില്ലാ കെ- റെയിൽ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ടി.ടി.ഇസ്മായിൽ മുഖ്യാതിഥിയായി .മുസ്തഫ ഒലീവ് ഉദ്ഘാടനം ചെയ്തു. പി.എം.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. സക്കറിയ പള്ളിക്കലകം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷൗലീഖ്, സാദിഖ് തങ്ങൾ, പി.കൃഷ്ണകുമാർ, പി.ടി.കോയ, വി.എം.അക്മൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OBIT, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.