SignIn
Kerala Kaumudi Online
Friday, 20 September 2024 4.34 PM IST

ആദ്യ വിജയം ഇന്ത്യൻ വനിതകൾക്ക്

Increase Font Size Decrease Font Size Print Page
women-cricket

ദാംബുള്ള : ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് 34 റൺസ് വിജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ ആറുവിക്കറ്റ് നഷ്‌ടത്തിൽ 138 റൺസടിച്ചപ്പോൾ ലങ്കയുടെ മറുപടി 104/5 എന്ന സ്കോറിൽ ഒതുങ്ങുകയായിരുന്നു.ഷെഫാലി വെർമ(31),ജെമീമ റോഡ്രിഗസ്(36 നോട്ടൗട്ട്),ക്യാപ്ടൻ ഹർമൻ പ്രീത് കൗർ (22),ദീപ്തി ശർമ്മ (17) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ 138ലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹാരി പുറത്താകാതെ 47 റൺസുമായി പൊരുതിയെങ്കിലും പിടിവിട്ടുപോകാതെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കി104ൽ ഒതുക്കുകയായിരുന്നു.

ജെമീമയാണ് മത്സരത്തിലെ മികച്ച താരം. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, WOMEN CRICKET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.