കൊച്ചി: ബി.എം.ഡബ്ള്യു എസ് 1000 ആർ.ആർ സ്പോർട്സ് ബൈക്കിന്റെ 2023 പതിപ്പ് അവതരിപ്പിച്ചു. രൂപകല്പനയിലും മെക്കാനിക്കൽ വിഭാഗത്തിലും സാങ്കേതികരംഗത്തും ഒട്ടേറെ മാറ്റങ്ങളുണ്ട്. 206.7 ബി.എച്ച്.പി കരുത്തുള്ളതാണ് 999 സി.സി എൻജിൻ. സ്റ്റാൻഡേർഡ്, സ്പോർട്സ്, എം എന്നീ വേരിയന്റുകളുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |