SignIn
Kerala Kaumudi Online
Thursday, 19 September 2024 2.13 PM IST

ഐ.സി.എൽ ഫിൻകോർപ്പ് കോർപ്പറേറ്റ് ഓഫീസ് തുറന്നു

Increase Font Size Decrease Font Size Print Page
icl

കൊച്ചി: ഐ.സി.എൽ ഫിൻകോർപ്പിന്റെ കോർപ്പറേറ്റ് ഓഫീസ് ഇരിങ്ങാലക്കുടയിൽ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ.കെ.ജി. അനിൽകുമാറും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവും ചേർന്ന് ഉദ്ഘാടനം ചെയ്‌തു.

ടി.എൻ. പ്രതാപൻ എം.പി., ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ സോണിയ ഗിരി, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, ടി.ജെ. സനീഷ് കുമാർ ജോസഫ്, വി.ആർ. സുനിൽകുമാർ, ഇ.ടി. ടൈസൺ, സി.സി. മുകുന്ദൻ, കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ, ഇരിങ്ങാലക്കുട ഐ.ടിയു ബാങ്ക് ചെയർമാൻ എം.പി. ജാക്‌സൺ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണോക്കാടൻ, കൂടൽമാണിക്യം ചെയർമാൻ പ്രദീപ് മേനോൻ എന്നിവർ സംബന്ധിച്ചു.

ഐ.സി.എൽ ഫിൻകോർപ്പിന്റെ വിവിധ സംസ്ഥാനങ്ങളിലായുള്ള 300ഓളം ശാഖകളെ ഏകോപിപ്പിക്കുന്ന ആസ്ഥാനവും പ്രവർത്തനകേന്ദ്രവുമാണ് ഇരിങ്ങാലക്കുട മെയിൻറോഡിൽ പുതുതായി പണികഴിപ്പിച്ച സ്വന്തം കെട്ടിടസമുച്ചയത്തിലെ കോർപ്പറേറ്റ് ഓഫീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, ICL, CORPORATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.