ബി.ആർക്ക് ഒന്നാം സെമസ്റ്റർ, ബി.ആർക്ക് (2016 സ്കീം) ആറാം സെമസ്റ്റർ ആർക്കിടെക്ചറൽ ഡിസൈൻ- V (റഗുലർ, സപ്ലിമെന്ററി), ബി.ആർക്ക് പത്താം സെമസ്റ്റർ സപ്ലിമെന്ററി, ബി.ഡെസ് ആറാം സെമസ്റ്റർ ‘ഡിസൈൻ സ്റ്റുഡിയോ’, ബിഎച്ച്എംസിടി ആറാം സെമസ്റ്റർ, നാലാം സെമസ്റ്റർ ബി.ടെക് മൈനർ, എം സി എ രണ്ട്, നാല് സെമെസ്റ്ററുകളിലെ സപ്ലിമെന്ററി, ഇന്റഗ്രേറ്റഡ് എം സി എ ആറ്, എട്ട് സെമസ്റ്ററുകൾ, ബി.ടെക് പാർട്ട് ഒന്നും മൂന്നും സെമസ്റ്ററുകൾ, ബി.ടെക് ഫുൾ ടൈം ഒന്നാം സെമസ്റ്റർ സപ്ലിമെന്ററി, ബി.ടെക് രണ്ടാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
ദ്വിവത്സര/ഇന്റഗ്രേറ്റഡ് എംസിഎ (2020 സ്കീം) റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഏഴിന് നടത്താനിരുന്ന ഒന്നും മൂന്നും സെമസ്റ്റർ എം.ടെക് പരീക്ഷകൾ16 ന് നടത്തും.
പരീക്ഷാ രജിസ്ട്രേഷൻ
ബി.ഡെസ് മൂന്ന്, അഞ്ച് സെമസ്റ്ററുകളുടെയും ബി.എച്ച്.എം.സി.ടിയുടെ ഏഴാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും രജിസ്ട്രേഷൻ ഇന്നുകൂടി നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |