SignIn
Kerala Kaumudi Online
Friday, 20 September 2024 5.06 AM IST

വർക്കലയിൽ ട്രെയിനിൽ നിന്ന് തെറിച്ച് വീണ് കോളേജ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
surya

തിരുവനന്തപുരം: വർക്കലയിൽ കോളേജ് വിദ്യാർത്ഥിനി ട്രെയിനിൽ നിന്നും തെറിച്ച് വീണു. വർക്കല ഇടവ റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. ചേർത്തല സ്വദേശിനി സൂര്യയ്ക്കാണ് അപകടമുണ്ടായത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് സൂര്യ.

ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നാണ് സൂര്യ തെറിച്ചുവീണത്. ഗുരുതര പരിക്കുകളോടെ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VARKALA, TRAIN ACCIDENT, STUDENT, ACCIDENT IN VARKALA, TRAIN ACCIDENT IN VARKALA, SURYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.