
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഒമ്പതാം വാർഡ് കളരിക്കൽ (ചിറത്തറ ) പരേതനായ ചാക്കോയുടെ ഭാര്യ മേരി (78) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 10ന് പാലൂത്തറ സെന്റ് ജെയിംസ് പള്ളി സെമിത്തേരിയിൽ.മക്കൾ:കുഞ്ഞമ്മ,തങ്കമ്മ,കുഞ്ഞുമോൻ,സിനി.
മരുമക്കൾ:ജോഷി,തങ്കച്ചൻ,സുബിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
