SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.06 AM IST

സദാനന്ദൻ

fvv

ഹരിപ്പാട്: ഡാണാപ്പടി റോസ് ഗാർഡനിൽ കെ.കെ സദാനന്ദൻ (76) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ടൗൺ ശാഖ മുൻ പ്രസിഡന്റ്‌, എസ്.എൻ ട്രസ്റ്റ്‌ ബോർഡ്‌ അംഗം, ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉപദേശകസമിതിയുടെ ആദ്യസെക്രട്ടറി, ഹരിപ്പാട് ലയൺസ് ക്ലബ്‌ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കളമശേരി കൃഷി ഭവന്റെ 2016 ലെ മികച്ച കർഷനുള്ള അവാർഡ് നേടിയിരുന്നു. ഹരിപ്പാട് ഒളിമ്പിക് ട്രാവൽസ്, ഒളിമ്പിക് ഏജൻസിസ് എന്നിവയുടെ ഉടമയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് എറണാകുളം കങ്ങരപ്പടിയിലുള്ള വസതിയിൽ. ഭാര്യ: ജയശ്രീ. മക്കൾ: കിരൺ, രോഹൻ. മരുമകൾ: മാരിയോൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY