
കൊടിനാട്ടുകുന്ന് : വലിയപറമ്പിൽ തോമസ് ആന്റണിയുടെ ഭാര്യ റ്റെസി തോമസ് (പെണ്ണമ്മ, 68) നിര്യാതയായി. തുരുത്തി പുളിമൂട്ടിൽ കുടുംബാംഗം. മക്കൾ : റ്റിസൺ (ബംഗളൂരൂ), ടിനു (എസ്.എച്ച് കിളിമല). മരുമക്കൾ: അൽഫോൺസാ, വിന്നി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
