
കോവളം: മുട്ടയ്ക്കാട് റാണി ഭവനിൽ ശ്രീകുമാരൻ നായരുടെ( റിട്ട.കെ.എസ്.ആർ.ടി.സി) ഭാര്യ ബി.എസ് റാണി (49,പഞ്ചമി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്.
മക്കൾ:അമൃത എസ്.നായർ, ആനന്ദ് എസ്.നായർ. മരുമകൻ:മഹേഷ്.എം. സഞ്ചയനം 24ന് രാവിലെ 8ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
