കട്ടപ്പന :കുട്ടിക്കാനംകട്ടപ്പന മലയോര ഹൈവേയിൽ റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന്റെ പിന്നിൽ കെ.എസ്ആർ.ടിസി ബസിടിച്ച് അപകടം.
കട്ടപ്പനയിൽ നിന്നും പുലർച്ച ഉപ്പുതറ വാഗമൺ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.ഇടിയുടെ ആഘാതത്തിൽ കെ.എസ്ആർ.ടിസി ബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
