SignIn
Kerala Kaumudi Online
Saturday, 23 May 2026 2.16 AM IST

റോഡ് സുരക്ഷാ പരിശീലന ക്ലാസ്

തൃശൂർ : സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി തൃശൂർ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിലുള്ള മുഴുവൻ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ പരിശീലന ക്ലാസും 'വിമുക്തി'ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു.
എടപ്പാൾ ഐ.ഡി.ടി ആർ ഇൻചാർജ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി. എം. അപ്പു, സൂരജ് എന്നിവർ ക്ലാസെടുത്തു. മൺസൂൺ കാല വാഹന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവർമാർക്കായി തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന പരിശീലനം സംഘടിപ്പിച്ചത്. റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ജി. അനന്തകൃഷ്ണൻ, സുകു, ദിലീപ്, സുജിത് ജോർജ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL