SignIn
Kerala Kaumudi Online
Monday, 22 July 2019 12.25 AM IST

കാരുണ്യയോട് കരുണ കാട്ടണം

feature-

പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ​ ഒ​രാ​ൾ​ക്കും​ ​ചി​കി​ത്സ​ ​നി​ഷേ​ധി​ക്ക​പ്പെ​ട​രു​തെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു​ ​ആ​രോ​ഗ്യ​രം​ഗ​ത്ത് ​ക​ഴി​ഞ്ഞ​ ​യു​ഡി​എ​ഫ് ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ത്.​ ​

'​ആ​രോ​ഗ്യം​ ​അ​വ​കാ​ശം​"​ ​​എ​ന്ന​ ​ആ​ശ​യ​മാ​ണ് ​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​യു​.ഡി​.എ​ഫ് ​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കി​യ​ത്.​ 18​ ​വ​യ​സു​ ​വ​രെ​യു​ള്ള​ ​എ​.പി​.എ​ൽ​ ​/​ബി​.പി​.എ​ൽ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​എ​ല്ലാ​ ​കു​ട്ടി​ക​ൾ​ക്കും​ ​പ​രി​ധി​യി​ല്ലാ​ത്ത​ ​സൗ​ജ​ന്യ​ ​ചി​കി​ത്സ​ ​ഉ​റ​പ്പാ​ക്കി​യ​ ​'​ആ​രോ​ഗ്യ​കി​ര​ണം​"​ ​,​ ​കാ​ൻ​സ​ർ​ ​രോ​ഗി​ക​ൾ​ക്ക് ​എ.​പി​.എ​ൽ​/​ബി​.പി.​എ​ൽ​ ​വ്യ​ത്യാ​സ​മി​ല്ലാ​തെ​ ​പ​രി​ധി​യി​ല്ലാ​ത്ത​ ​സൗ​ജ​ന്യ​ ​ചി​കി​ത്സ,​ ​മ​രു​ന്ന് ​എ​ന്നി​വ​ ​ഉ​റ​പ്പാ​ക്കി​യ​ ​'​സു​കൃ​തം​"​ ​,​ 30​ ​വ​യ​സു​മു​ത​ൽ​ ​സൗ​ജ​ന്യ​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും,​ ​മ​രു​ന്നും ​തു​ട​ർ​ചി​കി​ത്സ​യും​ ​ഉ​റ​പ്പാ​ക്കി​യ​ ​'​അ​മൃ​തം​ ​ആ​രോ​ഗ്യം​"​ ​,​ ​ഗ​ർ​ഭ​കാ​ല​ത്തു​ള്ള​ ​പ​രി​ശോ​ധ​ന​യും​ ​പ്ര​സ​വ​ച്ചെ​ല​വും​ ​(​ആ​ഹാ​രം,​ ​യാ​ത്രാ​ചെ​ല​വ് ​ഉ​ൾ​പ്പെ​ടെ​)​ ​സൗ​ജ​ന്യ​മാ​ക്കി​യ​ ​'​അ​മ്മ​യും​ ​കു​ഞ്ഞും​"​ ​എ​ന്നി​വ​ ​ഇ​തി​ലേ​യ്ക്കു​ള്ള​ ​ഉ​റ​ച്ച​ ​കാ​ൽ​വ​യ്പു​ക​ളാ​യി​രു​ന്നു.​ ​ഒ​പ്പം​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പി​ന്റെ​ ​ബ​ധി​ര​രാ​യ​ ​കു​ട്ടി​ക​ൾ​ക്കു​ള്ള​ ​സൗ​ജ​ന്യ​ ​'​ശ്രു​തി​ത​രം​ഗം​"​ ​,​ ​'​താ​ലോ​ലം​"​ ​ ​എ​ന്നി​വ​യും​ ​ഒ​രു​ ​അ​ഷ്വ​റ​ൻ​സ് ​മാ​തൃ​ക​യി​ൽ​ ​സൗ​ജ​ന്യ​ ​ചി​കി​ത്സ​ ​ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.
ഇ​തു​കൂ​ടാ​തെ​ ​ലോ​ക​ത്തി​നു​ത​ന്നെ​ ​മാ​തൃ​ക​യാ​യ​ ​'​കാ​രു​ണ്യ​ ​ബ​ന​വ​ല​ന്റ് ​ഫ​ണ്ട് "​ ​എ​ന്ന​ ​സൗ​ജ​ന്യ​ ​ചി​കി​ത്സാ​ ​പ​ദ്ധ​തി.​ ​ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​യ​ശ്ശ​:​ശ​രീ​ര​നാ​യ​ ​കെ.​എം.​മാ​ണി​ ​ബ​ഡ്‌ജ​റ്റി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ ​പ​ദ്ധ​തി​ ​വ​ഴി​ ​ഗു​രു​ത​ര​മാ​യ​ ​അ​സു​ഖം​ ​ബാ​ധി​ച്ച​വ​ർ​ക്കും​ ​ചി​കി​ത്സാ​ചെ​ല​വ് ​താ​ങ്ങാ​ൻ​ ​നി​വൃ​ത്തി​യി​ല്ലാ​ത്ത​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​വ​ലി​യ​ ​ആ​ശ്വാ​സ​മാ​യി​രു​ന്നു.​ ​ജീ​വി​ത​കാ​ലം​ ​മു​ഴു​വ​ൻ​ ​വൈ​ദ്യ​സ​ഹാ​യ​മി​ല്ലാ​തെ​ ​ജീ​വ​ൻ​ ​നി​ല​നി​റു​ത്താ​നാ​വാ​ത്ത​ ​രോ​ഗി​ക​ൾ​ക്ക് ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ന​ൽ​കു​ക​യെ​ന്ന​ത് ​പ​ദ്ധ​തി​യു​ടെ​ ​മു​ഖ​മു​ദ്ര​യാ​യി​രു​ന്നു.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​ൾ​ക്കാ​ർ​ക്കാ​ണ് ​പ​ദ്ധ​തി​ ​വ​ഴി​ ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ല​ഭി​ച്ച​ത്.
രോ​ഗി​ക​ൾ​ക്ക് ​സൗ​ജ​ന്യ​ ​സ​ഹാ​യ​ ​പ​ദ്ധ​തി​യാ​യി​ ​'​കാ​രു​ണ്യ​ ​ലോ​ട്ട​റി​"​ ​​മാ​റി​യ​തോ​ടെ​ ​ലോ​ട്ട​റി​ ​വില്‌പന​യി​ലും​ ​ലോ​ട്ട​റി​ ​ഏ​ജ​ന്റു​മാ​രു​ടെ​ ​എ​ണ്ണ​ത്തി​ലും​ ​കു​തി​ച്ചു​ചാ​ട്ട​മാ​യി​രു​ന്നു​. ഇ​തു​വ​രെ​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​ലൂ​ടെ​ ​ര​ണ്ടു​ല​ക്ഷ​ത്തോ​ളം​ ​രോ​ഗി​ക​ൾ​ക്ക് ​ര​ണ്ടാ​യി​രം​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ചെ​ന്നാ​ണ് ​ക​ണ​ക്കു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.
കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​'​ആ​യു​ഷ്മാ​ൻ​ ​ഭാ​ര​ത് "​ ​​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​യു​മാ​യി​ ​സം​യോ​ജി​പ്പി​ച്ച് 2019​ ​ഏ​പ്രി​ൽ​ ​ഒ​ന്ന് ​മു​ത​ൽ​ ​'​കാ​രു​ണ്യ​ ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​ "​ ​ ​എ​ന്ന​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​ദ്ധ​തി​യാ​ണ് ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​നി​ല​വി​ൽ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​നി​ല​വി​ലു​ള്ള​ ​കാ​രു​ണ്യ​ ​ചി​കി​ത്സാ​ ​പ​ദ്ധ​തി​ ​ആ​ദ്യം​ ​ജൂ​ൺ​ 30​ ​വ​രെ​ ​നീ​ട്ടി.​ ​ബ​ഹു​ജ​ന​രോ​ഷ​വും​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​പ്ര​തി​ഷേ​ധ​വും​ ​ക​ണ​ക്കി​ലെ​ടു​ത്ത് 2020​ ​മാ​ർ​ച്ച് ​വ​രെ​ ​നീ​ട്ടു​മെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ​ദ്ധ​തി​ ​തു​ട​ര​ണ​മെ​ന്നാ​ണ് ​ജ​ന​ങ്ങ​ളു​ടെ​ ​ആ​വ​ശ്യം.
ഒ​രു​ ​സ്വ​കാ​ര്യ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​യു​മാ​യി​ ​ചേ​ർ​ന്നാ​ണ് ​കേ​ര​ള​ ​ആ​രോ​ഗ്യ​സു​ര​ക്ഷാ​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ ​പ്ര​തി​വ​ർ​ഷം​ ​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​അ​ഞ്ചു​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ചി​കി​ത്സാ​ ​സ​ഹാ​യ​മാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കാ​ൻ​സ​ർ,​ ​ഹൃ​ദ്രോ​ഗം,​ ​ക​ര​ൾ​രോ​ഗം,​ ​നാ​ഡീ​വ്യൂ​ഹ​ ​രോ​ഗ​ങ്ങ​ൾ,​ ​അ​വ​യ​വം​ ​മാ​റ്റി​വ​യ്ക്ക​ൽ,​ ​ഹീ​മോ​ഫീ​ലി​യ​ ​എ​ന്നീ​ ​ചെ​ല​വേ​റി​യ​ ​രോ​ഗ​ങ്ങ​ൾ​ക്ക് ​ഈ​ ​തു​ക​ ​മ​തി​യാ​വി​ല്ല.​ ​കി​ട​ത്തി​ചി​കി​ത്സ​യ്ക്ക് ​മാ​ത്ര​മേ​ ​ചി​കി​ത്സാ​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ക​യു​ള്ളൂ​ ​എ​ന്ന​ത് ​വ​ലി​യ​ ​പ​രാ​ധീ​ന​ത​യാ​ണ്.​ ​ആ​ശു​പ​ത്രി​യി​ൽ​ ​അ​ഡ്മി​റ്റാ​വാ​തെ​ ​ഡ​യാ​ലി​സി​സ്,​ ​കീ​മോ​തെ​റാ​പ്പി​ ​ചി​കി​ത്സ​ക​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ആ​നു​കൂ​ല്യം​ ​ല​ഭി​ക്കി​ല്ലെ​ന്ന​ത് ​നി​ർ​ദ്ധ​ന​രോ​ഗി​ക​ളെ​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ത​ള്ളി​വി​ടും. മു​മ്പ് ​ആ​ർ.​എ​സ്.​ബി.​വൈ​ ​പ​ദ്ധ​തി​യു​ടെ​ ​കു​ടി​ശ്ശി​ക​ ​തു​ക​ ​ആ​ശു​പ​ത്രി​ക​ൾ​ക്ക് ​യ​ഥാ​സ​മ​യം​ ​വി​ത​ര​ണം​ ​ചെ​യ്യാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ​ക​രി​മ്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യ​ ​ക​മ്പ​നി​യാ​ണ് ​മ​റ്റ് ​പൊ​തു​മേ​ഖ​ലാ​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​ക​മ്പ​നി​ക​ളേ​ക്കാ​ൾ​ ​വ​ൻ​തു​ക​ ​കു​റ​ച്ച് ​എ​ടു​ത്തി​രി​ക്കു​ന്ന​ത്.
എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ​പ്പോ​ൾ​ത്ത​ന്നെ​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​യെ​ ​ത​ക​ർ​ക്കാ​ൻ​ ​ശ്ര​മ​മു​ണ്ടാ​യെ​ങ്കി​ലും​ ​ഇ​തി​നെ​തി​രെ​ ​മാ​ണി​ ​സാ​ർ​ 2017​ ​ഫെ​ബ്രു​വ​രി​ 17​ ​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ ​മു​ന്നി​ൽ​ ​ഏ​ക​ദി​ന​ ​ഉ​പ​വാ​സം​ ​ന​ട​ത്തി.​ ​മാ​ണി​സാ​റി​ന്റെ​ ​മ​ര​ണ​ത്തോ​ടെ​ ​കാ​രു​ണ്യ​ ​പ​ദ്ധ​തി​യെ​യും​ ​മ​ര​ണ​ത്തി​ലേ​ക്ക് ​ത​ള്ളി​വി​ടാ​നു​ള്ള​ ​എ​ൽ.​ഡി​.എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മ​ങ്ങ​ളെ​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​ങ്ങ​ൾ​ ​ചെ​റു​ത്തു​ ​തോ​ൽ​പ്പി​ക്കു​ക​ത​ന്നെ​ ​ചെ​യ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL, FEATURE, KARUNYA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.