കാഞ്ഞങ്ങാട്:ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം),എൻ.എച്ച്.എം, ജില്ലാ അന്ധതാ നിവാരണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്നലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.എം.ഒ ഡോ.എ.വി.രാംദാസ് നിർവഹിച്ചു . ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ , ജില്ലാ ഒഫ്താൽമിക് കോർഡിനേറ്റർ കെ.ആബിദ , ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എൻ.പി.പ്രശാന്ത് എന്നിവർ സംസാരിച്ചു.തുടർന്ന് ജില്ലയിലെ എം.എൽ. എസ്.പി പ്രവർത്തകർക്ക് വേണ്ടി നടത്തിയ ബോധവൽക്കരണ സെമിനാറിൽ ജനറൽ ആശുപത്രി സീനിയർ കൺസൾറ്റൻഡ് ഓപ്താൽമോളജി ഡോ എസ് അനിത, നീലേശ്വരം താലൂക്ക് ആശുപത്രി ഒപ്റ്റോമെട്രിസ്റ്റ് കെ.അജീഷ് കുമാർ എന്നിവർ ക്ലാസ്സെടുത്തു . പരിപാടി സംഘടിപ്പിച്ചത്. വാരാചരണം ഈ മാസം 16ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |