SignIn
Kerala Kaumudi Online
Thursday, 11 July 2024 6.11 AM IST

'പരീക്ഷകൾ മാറ്റണം'

city

കൊച്ചി: സെന്റ് തോമസ് ദിനമായ ജൂലായ് മൂന്നിന് നിശ്ചയിച്ച സർവകലാശാലകളുടെ മറ്റും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് സിറോ മലബാർ യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സഭകൾ അവധി നൽകിയ ദിവസം അഫിലിയേറ്റഡ് കോളേജുകളിൽ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതിൽ യോഗം പ്രതിഷേധിച്ചു. ആചാരങ്ങൾക്ക് വില നൽകാത്തത് ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഇത്തരം സംസ്ഥാന പ്രസിഡന്റ് അലക്‌സ് തോമസ് പുളിമൂട്ടിൽ, ഫാ.ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡന്റ് അഡ്വ. സാം സണ്ണി, ജനറൽ സെക്രട്ടറി അഖിൽ ചാലിൽ, വൈസ് പ്രസിഡന്റ് അഡ്വ. പ്രതീക്ഷ രാജ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SYROMALABAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.