SignIn
Kerala Kaumudi Online
Wednesday, 20 November 2019 2.28 PM IST

ഇ​വ​ൻ​ ​ഭാ​വി​യി​ൽ​ ​ഒ​രു​ ​സി​നി​മാ​നടനാ​കും,​ ​പ​ക്ഷേ​ ​അ​ത് ​കാ​ണാ​ൻ​ ​ഞാ​ൻ​ ​ഉ​ണ്ടാ​കി​ല്ല,​ തി​ക്കു​റി​ശി​ ​സാ​ർ​ ​അന്ന് പ​റ​ഞ്ഞ​ത്

niranj

അച്‌​ഛ​നെ​ ​പോ​ലെ​ ​മ​ക​നും​ ​കു​ഞ്ഞു​ന്നാ​ൾ​ ​മു​ത​ലേ​ ​ക​ണ്ടി​രു​ന്ന​ ​സ്വ​പ്‌​ന​മാ​യി​രു​ന്നു​ ​സി​നി​മ.​ ​ഒ​ടു​വി​ൽ​ ​അ​ച്‌​ഛ​ന് ​പി​ൻ​ഗാ​മി​യാ​യി​ ​മ​ക​നും​ ​സി​നി​മ​യി​ലെ​ത്തി.​ ​ഫൈ​ന​ൽ​സ് ​ക​ണ്ടി​റ​ങ്ങു​ന്ന​വ​രു​ടെ​ ​മ​ന​സി​ലേ​ക്കാ​ണ് ​മ​ല​യാ​ളി​ക​ളു​ടെ​ ​പ്രി​യ​ ​ന​ട​ൻ​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു​വി​ന്റെ​ ​മ​ക​ൻ​ ​നി​ര​ഞ്ജ് ​ഇ​ടം​ ​നേ​ടി​യ​ത്.​ ​സ്വ​യം​ ​മി​നു​ക്കി​യെ​ടു​ത്ത​ ​ന​ട​ന്റെ​ ​തി​ള​ക്ക​മു​ണ്ട് ​നി​ര​ഞ്ജി​ന്റെ​ ​മാ​നു​വ​ൽ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്.


'​'​ ​മൂ​ന്നാ​മ​ത്തെ​ ​സി​നി​മ​യാ​ണ് ​ഫൈ​ന​ൽ​സ്.​ ​ഒ​രു​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഞാ​ൻ​ ​എ​ന്നെ​ ​ത​ന്നെ​ ​അം​ഗീ​ക​രി​ച്ച​ ​സി​നി​മ.​ ​അ​ച്‌​ഛ​നാ​ണ് ​ആ​ദ്യം​ ​ഫൈ​ന​ൽ​സി​ന്റെ​ ​ക​ഥ​ ​കേ​ൾ​ക്കു​ന്ന​ത്.​ ​അ​ത് ​ക​ഴി​ഞ്ഞാ​ണ് ​എ​ന്നി​ലേ​ക്ക് ​ക​ഥ​യെ​ത്തു​ന്ന​ത്.​ ​ഇ​ഷ്‌​ട​പ്പെ​ട്ടെ​ങ്കി​ൽ​ ​മാ​ത്രം​ ​ചെ​യ്തു​നോ​ക്കൂ​വെ​ന്നാ​യി​രു​ന്നു​ ​അ​ച്ഛ​ന്റെ​ ​മ​റു​പ​ടി.​ ​ന​ട​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​ത്ത​വ​ണ​ ​എ​നി​ക്ക് ​തെ​ളി​യി​ക്ക​ണ​മാ​യി​രു​ന്നു.​ ​ആ​ ​തീ​രു​മാ​നം​ ​തെ​റ്റി​യി​ല്ല​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​ബോ​ദ്ധ്യ​മാ​യി.​ ​"​" ​നി​ര​ഞ്ജ് ​സം​സാ​രി​ക്കു​ന്നു.

ഫൈ​ന​ൽ​സി​ലേ​ക്ക്
ഒ​രു​പാ​ട് ​പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​ന്നു​ ​ഫൈ​ന​ൽ​സ് ​ചെ​യ്‌​ത​ത്.​ ​ഞാ​നാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​തു​ട​ക്കാ​ര​നാ​ണെ​ന്ന​ ​ബോ​ദ്ധ്യ​വു​മു​ണ്ടാ​യി​രു​ന്നു.​ ​സു​രാ​ജേ​ട്ട​നൊ​പ്പ​വും​ ​ര​ജി​ഷ​യ്ക്കൊ​പ്പ​വും​ ​പി​ടി​ച്ചു​ ​നി​ൽ​ക്കാ​ൻ​ ​കു​റ​ച്ച​ധി​കം​ ​പ​രി​ശ്ര​മി​ച്ചി​ട്ടു​ണ്ട്.​ ​പ​ര​മാ​വ​ധി​ ​സി​നി​മ​യ്‌​ക്ക് ​വേ​ണ്ടി​ ​കൊ​ടു​ത്ത​തി​ന്റെ​ ​സ​ന്തോ​ഷം​ ​തീ​ർ​ച്ച​യാ​യു​മു​ണ്ട്.​ ​ഒ​രു​പാ​ട് ​പേ​രോ​ട് ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​സം​വി​ധാ​യ​ക​ൻ​ ​അ​രു​ണേ​ട്ടേ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ്വ​പ്‌​ന​മാ​യി​രു​ന്നു​ ​ഫൈ​ന​ൽ​സ്.​ ​അ​ച്‌​ഛ​നാ​ണ് ​ നി​ർ​മ്മാ​ണം.​ ​ന​ല്ലൊ​രു​ ​ടീ​മി​ന്റെ​ ​വി​ജ​യം​ ​കൂ​ടി​യാ​ണി​ത്.​ ​ത​ടി​ ​കു​റ​ച്ച​താ​യി​രു​ന്നു​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ടി​ ​ന​ട​ത്തി​യ​ ​പ്ര​ധാ​ന​ ​പ​രി​ശ്ര​മം.​ ​പി​ന്നെ​ ​ക​ട്ട​പ്പ​ന​യി​ലെ​ ​ഭാ​ഷ​യും​ ​പ​ഠി​ച്ചെ​ടു​ത്തു.

സി​നി​മ​യാ​ണ് ​ ഇ​ഷ്‌​ടം
അ​ഭി​ന​യ​സാ​ദ്ധ്യ​ത​യു​ള്ള​ ​ഏ​തു​ ​വേ​ഷം​ ​കി​ട്ടി​യാ​ലും​ ​ ഞാ​ൻ​ ​ചെ​യ്യും.​ ​നാ​യ​ക​ൻ​ ​മാ​ത്രം​ ​അ​ട​ങ്ങു​ന്ന​ത​ല്ല​ല്ലോ​ ​സി​നി​മ.​ ​വി​ല്ല​നും​ ​സ​ഹ​താ​ര​വും​ ​ഹാ​സ്യ​താ​ര​വും​ ​ഒ​ക്കെ​ ​ചി​ത്ര​ത്തി​ന് ​വേ​ണ്ട​താ​ണ്.​ ​അ​തു​കൊ​ണ്ട് ​എ​നി​ക്ക് ​നാ​യ​ക​വേ​ഷം​ ​കി​ട്ടി​യാ​ലേ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ക്കൂ​ ​എ​ന്ന് ​പ​റ​യി​ല്ല.​ ​വ്യ​ത്യ​സ്ത​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​തേ​ടി​ ​വ​രു​ന്ന​തി​ലാ​ണ് ​സ​ന്തോ​ഷം.​ ​ആ​ദ്യ​ ​ചി​ത്രം​ ​ബ്ലാ​ക്ക് ​ബ​ട്ട​ർ​ഫ്ലൈ​യി​ൽ​ ​വി​ല്ല​നാ​യി​രു​ന്നെ​ങ്കി​ലും​ ​ര​ണ്ടാ​മ​ത്തെ​ ​ചി​ത്രം​ ​ബോ​ബി​യി​ൽ​ ​നാ​യ​ക​നാ​യി​രു​ന്നു.​ ​അ​ന്ന് ​വി​ല്ല​നാ​യ​പ്പോ​ൾ​ ​ന​ല്ല​ ​വേ​ഷം​ ​തേ​ടി​ ​വ​രി​ല്ലേ​ ​എ​ന്നൊ​ന്നും​ ​ഞാ​ൻ​ ​ചി​ന്തി​ച്ചി​ട്ടി​ല്ല.​ ​എ​നി​ക്ക് ​ആ​ ​വേ​ഷം​ ​ഇ​ഷ്ട​മാ​യി.​ ​അ​തി​ലെ​ ​വി​ല്ല​നും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു.​ ​ഇ​നി​യും​ ​വ്യ​ത്യ​സ്ത​മാ​യ​ ​വേ​ഷ​ങ്ങ​ൾ​ ​തേ​ടി​വ​ര​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.

സ്വ​പ്നം​ ​ക​ണ്ട​ ​സി​നിമ
സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​സി​നി​മാ​മോ​ഹം​ ​മൊ​ട്ടി​ട്ട​ത്.​ ​അ​ന്ന് ​അ​ച്‌​ഛ​നോ​ട് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ആ​ദ്യം​ ​പ​ഠി​ക്കൂ.​ ​പ​ഠി​ച്ചു​ ​ക​ഴി​ഞ്ഞി​ട്ടും​ ​ആ​ ​ഇ​ഷ്ടം​ ​അ​തു​പോ​ലെ​യു​ണ്ടെ​ങ്കി​ൽ​ ​അ​ഭി​ന​യി​ക്കാ​മെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​മ​ന​സ് ​നി​റ​യെ​ ​സി​നി​മ​യു​ള്ള​തു​ ​കൊ​ണ്ടാ​ണ് ​ഞാ​ൻ​ ​അ​ഭി​ന​യി​ക്കാ​നെ​ത്തി​യ​ത്.​ ​അ​ല്ലാ​തെ​ ​അ​ച്‌​ഛ​ൻ​ ​സി​നി​മ​യി​ലാ​യ​തു​ ​കൊ​ണ്ട​ല്ല.​ ​പി​ന്നെ​ ​ന​മ്മു​ടെ​ ​ത​ല​യി​ൽ​ ​എ​ഴു​തി​യി​ട്ടു​ണ്ടേ​ൽ​ ​ന​മ്മ​ൾ​ ​വ​രി​ക​ ​ത​ന്നെ​ ​ചെ​യ്യും.​ ​സി​നി​മാ​ക്കാ​രു​ടെ​ ​മ​ക്ക​ൾ​ ​മാ​ത്ര​മ​ല്ല​ ​ആ​ഗ്ര​ഹ​മു​ള്ള​ ​എ​ല്ലാ​രും​ ​വ​ര​ണ​മെ​ന്നാ​ണ് ​എ​ന്റെ​ ​ആ​ഗ്ര​ഹം.​ ​കു​ഞ്ഞു​ന്നാ​ളി​ലേ​ ​ഞാ​ൻ​ ​ക​ണ്ട​ ​സ്വ​പ്‌​നം​ ​സി​നി​മ​യാ​യി​രു​ന്നു.​ ​നാ​ലു​പേ​രെ​ങ്കി​ലും​ ​തി​രി​ച്ച​റി​യു​ന്ന​ ​ഒ​രു​ ​അ​ഭി​നേ​താ​വ് ​ആ​ക​ണ​മെ​ന്നാ​ണ് ​ആ​ഗ്ര​ഹം.

അ​ച്‌​ഛ​ന്റെ​ ​ ഉ​പ​ദേ​ശ​ങ്ങൾ
പ​ല​രും​ ​ചോ​ദി​ക്കാ​റു​ണ്ട്,​ ​അ​ച്ഛ​ൻ​ ​ന​ല്ല​ ​ന​ട​നാ​യ​തു​കൊ​ണ്ട് ​വി​മ​ർ​ശ​ന​ങ്ങ​ളൊ​ക്കെ​ ​കേ​ൾ​ക്കേ​ണ്ടി​ ​വ​രി​ല്ലേ​ ​എ​ന്ന്.​ ​അ​ച്ഛ​ൻ​ ​അ​ഭി​പ്രാ​യ​ങ്ങ​ളൊ​ക്കെ​ ​പ​റ​യും.​ ​എ​ന്നു​ ​ക​രു​തി​ ​എ​ങ്ങ​നെ​ ​അ​ഭി​ന​യി​ക്ക​ണം,​ ​ആ​ ​സീ​ൻ​ ​എ​ങ്ങ​നെ​ ​വേ​ണം​ ​എ​ന്നൊ​ന്നും​ ​പ​റ​ഞ്ഞു​ ​ത​രി​ല്ല.​ ​ചെ​യ്തു​ ​പ​ഠി​ക്ക​ട്ടെ​ ​എ​ന്ന​താ​ണ് ​അ​ച്‌ഛ​ന്റെ​ ​പോ​ളി​സി.​ ​അ​ഭി​ന​യം​ ​സ്വാ​ഭാ​വി​ക​മാ​ക​ണ​മെ​ന്നു​ ​മാ​ത്ര​മേ​ ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞി​ട്ടു​ള്ളൂ.​ ​ആ​ളു​ക​ളോ​ട് ​പെ​രു​മാ​റു​ന്ന​ ​രീ​തി​ ​വ​ള​രെ​ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ​എ​പ്പോ​ഴും​ ​പ​റ​യും.​ ​അ​തു​പോ​ലെ​ ​കൃ​ത്യ​നി​ഷ്ഠ.​ ​അ​ത് ​അ​ച്ഛ​ന് ​വ​ലി​യ​ ​നി​ർ​ബ​ന്ധ​മാ​ണ്.​ ​അ​ച്‌​ഛ​നും​ ​അ​ങ്ങ​നെ​യാ​ണ്.​ ​മ​റ്റൊ​ന്നി​ലും​ ​നി​ർ​ബ​ന്ധി​ക്കാ​റി​ല്ല.​ ​ന​ട​നാ​കാ​ൻ​ ​ത്യാ​ഗം​ ​വേ​ണം,​​​ ​ക്ഷ​മ​ ​വേ​ണം​ ​എ​ന്ന് ​കൂ​ടെ​ ​കൂ​ടെ​ ​ഓ​ർ​മ്മി​പ്പി​ക്കാ​റു​ണ്ട്.

സെ​ലി​ബ്രി​റ്റി​ ​ഇ​മേ​ജി​ല്ല
വീ​ട്ടി​ൽ​ ​അ​ധി​കം​ ​ചി​ട്ട​യൊ​ന്നു​മി​ല്ല.​ ​കോ​മ​ഡി​യൊ​ക്കെ​ ​വീ​ട്ടി​ലു​മു​ണ്ട്.​ ​വ​ള​രെ​ ​കൂ​ളാ​യി​ട്ടു​ള്ള​ ​ഒ​രു​ ​ഫാ​മി​ലി​യാ​ണ് ​ഞ​ങ്ങ​ളു​ടേ​ത്.​ ​അ​ച്‌​ഛ​ന്റെ​ ​കോ​മ​ഡി​യൊ​ക്കെ​ ​ക​ണ്ട് ​വ​ള​ർ​ന്ന​തു​കൊ​ണ്ടാ​കും​ ​എ​ന്റെ​യും​ ​വ​ഴി​ ​അ​തു​ ​ത​ന്നെ​യാ​ണ്.​ ​​​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​സ​മ​യ​ത്തേ​ ​ഞാ​ൻ​ ​മി​മി​ക്രി​യും​ ​കോ​മ​ഡി​യു​മാ​യി​ട്ടൊ​ക്കെ​ ​ന​ട​ക്കും.​ ​ക്ലാ​സി​നി​ട​യി​ൽ​ ​മി​മി​ക്രി​ ​കാ​ണി​ക്ക​ലും​ ​കോ​മ​ഡി​ ​പ​റ​ച്ചി​ലു​മൊ​ക്കെ​യാ​യി​രു​ന്നു​ ​എ​ന്റെ​ ​പ്ര​ധാ​ന​ ​ഹോ​ബി.​ ​പി​ന്നെ,​ ​സ്റ്റേ​ജ് ​ക​ണ്ടാ​ൽ​ ​ഞാ​ൻ​ ​അ​വി​ടെ​യു​ണ്ടാ​കും.​ ​പ​ഠി​ത്ത​ത്തേ​ക്കാ​ൾ​ ​ഞാ​നി​ഷ്‌​ട​പ്പെ​ട്ട​ത് ​ക​ല​യാ​യി​രു​ന്നു.​ ​എ​ന്നു​ ​ക​രു​തി​ ​പ​ഠി​ക്കാ​തി​രു​ന്നി​ട്ടി​ല്ല.​ ​ഇം​ഗ്ല​ണ്ടി​ൽ​ ​നി​ന്ന് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മാ​ർ​ക്കി​റ്റിം​ഗി​ൽ​ ​പി.​ ​ജി​ ​ക​ഴി​ഞ്ഞു.​ ​സി​നി​മ​ ​ക​ണ്ട് ​വ​ള​ർ​ന്നൊ​രാ​ൾ​ ​ആ​യ​തു​കൊ​ണ്ട് ​കാ​മ​റ​ ​കാ​ണു​മ്പോ​ൾ​ ​ടെ​ൻ​ഷ​ൻ​ ​ഇ​ല്ലെ​ന്നു​ ​ക​രു​ത​രു​ത്.​ ​ന​ല്ല​തു​ ​പോ​ലെ​ ​ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു.​ ​സി​നി​മാ​ന​ട​ന്റെ​ ​മ​ക​നാ​യ​തു​ ​കൊ​ണ്ട് ​പ്ര​ത്യേ​ക​ ​പ​രി​ഗ​ണ​ന​യൊ​ന്നും​ ​എ​നി​ക്ക് ​കി​ട്ടി​യി​ട്ടി​ല്ല.​ ​സാ​ദാ​ ​കു​ട്ടി​ക​ളെ​ ​പോ​ലെ​ ​ത​ന്നെ​യാ​ണ് ​ഞ​ങ്ങ​ളും​ ​വ​ള​ർ​ന്ന​ത്.​ ​സെ​ലി​ബ്രി​റ്റി​ ​കു​ടും​ബം​ ​എ​ന്ന​ ​ഇ​മേ​ജ് ​എ​ങ്ങും​ ​ഉ​പ​യോ​ഗി​ക്കാ​റി​ല്ല.​ ​അ​തൊ​ക്കെ​ ​അ​ച്‌​ഛ​ന് ​നി​ർ​ബ​ന്ധ​മു​ള്ള​ ​കാ​ര്യ​മാ​ണ്.

പേ​ര് ​സ​മ്മാ​നി​ച്ച​ത് ​തി​ക്കു​റി​ശി
എ​നി​ക്ക് ​നി​ര​ഞ്ജ് ​എ​ന്ന് ​പേ​രി​ട്ട​ത് ​തി​ക്കു​റി​ശി​ ​സാ​റാ​ണ്.​ ​സി​നി​മ​യി​ൽ​ ​കു​റേ​ ​പേ​ർ​ക്ക് ​അ​ദ്ദേ​ഹം​ ​പേ​രി​ട്ടി​ട്ടു​ണ്ടെ​ന്ന് ​അ​ച്ഛ​ൻ​ ​പ​റ​ഞ്ഞു​ ​കേ​ട്ടി​ട്ടു​ണ്ട്.​ ​ എ​നി​ക്ക് ​പേ​രി​ട്ട​പ്പോ​ൾ​ ​ഒ​രു​ ​കാ​ര്യം​ ​കൂ​ടി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഇ​വ​ൻ​ ​ഭാ​വി​യി​ൽ​ ​ഒ​രു​ ​സി​നി​മാ​നടനാ​കും,​ ​പ​ക്ഷേ​ ​അ​ത് ​കാ​ണാ​ൻ​ ​ഞാ​ൻ​ ​ഉ​ണ്ടാ​കി​ല്ല​ ​എ​ന്ന്.​ ​അ​ന്ന് ​തി​ക്കു​റി​ശി​ ​സാ​ർ​ ​പ​റ​ഞ്ഞ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​യി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CINEMA, FINAL S MOVIE, NIRANJ, MANIYAN PILLA RAJU
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.