SignIn
Kerala Kaumudi Online
Wednesday, 13 November 2019 6.46 PM IST

തൃശൂരിൽ വൻ സ്വർണവേട്ട; 121കിലോ സ്വർണവും രണ്ടുകോടി രൂപയും പിടിച്ചെടുത്തു, പതിനേഴുപേർ അറസ്റ്റിൽ

glod-

തൃശ്ശൂർ: തൃശ്ശൂരിൽ സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിൽ റെയ്ഡിൽ 121 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. കണക്കിൽപ്പെടാത്ത സ്വർണമാണ് പിടികൂടിയത്. തൃശ്ശൂരിലെ 21 സ്ഥലങ്ങളിൽ നിന്നാണ് സ്വർണവും പണവും പിടിച്ചെടുത്തത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടിച്ചെടുത്തത്. മുപ്പത് കോടി രൂപയാണ് പിടിച്ചെടുത്ത സ്വർണാഭരണങ്ങളുടെ മതിപ്പുവില. റെയ്ഡിൽ രണ്ട് കോടി രൂപയുടെ ഇന്ത്യൻ കറൻസിയും രണ്ടായിരം യു..എസ് ഡോളറും പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ പതിനേഴ് പേരെ അറസ്റ്റ് ചെയ്തു. ഇവർക്ക് കണക്ക് കാണിക്കാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CUSTOMS RAID, GOLD RAID, THRISSUR
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.