SignIn
Kerala Kaumudi Online
Sunday, 10 May 2026 5.43 PM IST

ഒരു ലക്ഷം രൂപയുമായി വീട്ടുജോലിക്കാരി മുങ്ങി

Increase Font Size Decrease Font Size Print Page
cc

കൊച്ചി: ബിസിനസുകാരന്റെ വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയുമായി ജോലിക്കാരി കടന്നു. എറണാകുളം കോമ്പാറ ജംഗ്ഷനിലെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ പുറത്തുപോയ തക്കം നോക്കിയായിരുന്നു മോഷണം. ആകെയുണ്ടായിരുന്ന 5 ലക്ഷം രൂപയിൽ നിന്നാണ് 1 ലക്ഷം കവ‌ർന്നത്. പണവുമായി ജോലിക്കാരി പോകുന്ന സി.സി ടിവി ദൃശ്യങ്ങൾ എറണാകുളം സെൻട്രൽ പൊലീസിന് ലഭിച്ചു. ആലുവ സ്വദേശിയായ സ്ത്രീയെ കണ്ടെത്താൻ അന്വേഷണം തുടങ്ങി.

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY